അഗർത്തല: ത്രിപുരയിലൂടെ അനധികൃതമായി ഇന്ത്യയിലേക്കു കടന്ന 11 ബംഗ്ലാദേശികൾ അറസ്റ്റിലായി. ഇവരെ സഹായിച്ച മൂന്ന് ഇന്ത്യക്കാരും പിടിയിലായി. അഹമ്മദാബാദിലേക്കും ചെന്നൈയിലേക്കും പോകാനായി ശനിയാഴ്ച അഗർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ അഗർത്തല റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അനുബന്ധ വാർത്തകൾ
മുകേഷ് രാജിവയ്ക്കണമെന്ന് ആനി രാജ
- സ്വന്തം ലേഖകൻ
- August 29, 2024
- 0
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ ധാർമികമായും നിയമപരമായും അവകാശമില്ലെന്നും അവർ പറഞ്ഞു. നീതിപൂർവമായി, […]
മലപ്പുറത്ത് ദേശീയപാതയില് വീണ്ടും വിള്ളല്; ഗതാഗതം നിരോധിച്ചു
- സ്വന്തം ലേഖകൻ
- June 4, 2025
- 0
മലപ്പുറം: തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില് അഴുക്കുചാല് കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് നാല് കിലോമീറ്റര് അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്ണമായും നിരോധിച്ചു. […]
അമേരിക്കയെ തൊട്ടാൽ ഇറാൻ വിവരമറിയും: ട്രംപ്
- സ്വന്തം ലേഖകൻ
- June 15, 2025
- 0
വാഷിംഗ്ടൺ ഡിസി: ഇറാൻ അമേരിക്കൻ സ്ഥാപനങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളെയും കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് […]