ഓ​പ്പ​റേ​ഷ​ൻ ഡി -​ഹ​ണ്ട്: 45 പേ​ർ പിടിയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഡി-​​​ഹ​​​ണ്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ സ്‌​​​പെ​​​ഷ​​​ൽ ഡ്രൈ​​​വി​​​ൽ 2056 പേ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി. വി​​​വി​​​ധ​​​ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​രോ​​​ധി​​​ത മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൈ​​​വ​​​ശം വ​​​ച്ച​​​തി​​​ന് 44 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 45 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
.