മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞു; 15 മ​ര​ണം

നൗ​ക്‌​ചോ​റ്റ്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് 15 പേ​ര്‍ മ​രി​ച്ചു. 150 ലേ​റെ പേ​രെ കാ​ണാ​താ​യി. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ നൗ​ക്‌​ചോ​റ്റി​ന് സ​മീ​പ​മാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്.

300 പേ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടാ​ണ് മ​റി​ഞ്ഞ​ത്. 120 പേ​രെ മൗ​റി​റ്റാ​നി​യ​ന്‍ കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷി​ച്ചു.

കാ​ണാ​താ​യ​വ​ര്‍​ക്കു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.