യ​ഹ്‌​യ സി​ൻ​വാ​റി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​സ്ര​യേ​ൽ മ​ന്ത്രി

yahya sinwar
yahya sinwar

ജെ​റു​സ​ലേം: ഇ​സ്മ​യി​ൽ ഹ​നി​യ​ക്ക് പ​ക​ര​മാ​യി ഹ​മാ​സി​ന്‍റെ രാ​ഷ്ട്രീ​യ നേ​താ​വാ​യി നി​യ​മി​ത​നാ​യ യ​ഹ്‌​യ സി​ൻ​വാ​റി​നെ വേ​ഗ​ത്തി​ൽ ഇ​ല്ലാ​താ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി.

“ഇ​സ്മാ​യി​ൽ ഹ​നി​യ​ക്ക് പ​ക​ര​മാ​യി ഹ​മാ​സി​ന്‍റെ പു​തി​യ നേ​താ​വാ​യി യ​ഹ്‌​യ സി​ൻ​വാ​റി​നെ നി​യ​മി​ച്ച​ത്, അ​ദ്ദേ​ഹ​ത്തെ വേ​ഗ​ത്തി​ൽ ഉ​ന്മൂ​ല​നം ചെ​യ്യാ​നും ഈ ​ഹീ​ന​മാ​യ സം​ഘ​ട​ന​യെ ഭൂ​മി​യി​ൽ നി​ന്ന് തു​ട​ച്ചു​നീ​ക്കാ​നു​മു​ള്ള മ​റ്റൊ​രു ശ​ക്ത​മാ​യ കാ​ര​ണ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്‌​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.