ടെൽ അവീവ്: ഇസ്രയേലിന്റെ മിന്നലാക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനൊരുങ്ങി ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന […]
Tag: Israel
ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം, ഇറാനെതിരായ ആക്രമണം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇസ്രയേല്‍ പണ്ട് മുതല്ക്കേ തെമ്മാടി രാഷ്ട്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ധാര്‍ഷ്ട്യം കാണിക്കുകയാണ്. ഇറാന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനകാംക്ഷികളായ എല്ലാവരും ഇസ്രയേലിന്റെ […]
ഇസ്രയേല്‍ വ്യോമാക്രമണം; ഇറാന്റെ പ്രധാന ആണവ റിയാക്ടർ തകർന്നു
ടെഹ്റാൻ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന് കനത്ത തിരിച്ചടി. ഇറാന്റെ പ്രധാന ആണവ റിയാക്ടറുകളില്‍ ഒന്നായ നതാന്‍സ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു. രണ്ട് മുതിർന്ന […]
ഇസ്രയേൽ ആക്രമണം; ഇറാൻ വ്യോമപാത അടച്ചു; എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമാതിർത്തി അടച്ചു. ഇതോടെ എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാനാകാതെ മടങ്ങിവരികയോ ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് […]
ടെഹ്റാനിലെ ഇസ്രയേൽ മിന്നലാക്രമണം: കൊല്ലപ്പെട്ടവരിൽ റെവല്യൂഷണറി ഗാർഡ് തലവനും രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടായി ഇറേനിയൻ ടെലിവിഷൻ അറിയിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും […]
ഇറാനെ ആക്രമിച്ച് ഇസ്രയേൽ: ടെഹ്റാനിൽ ബോംബിട്ടു
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുൾപ്പടെ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നിരവധിയിടങ്ങളിൽ ബോംബിട്ടതായും ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു. ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. അതേ സമയം […]
ഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു
വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷസാധ്യത ഉടലെടുത്ത പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാരെ പിൻവലിക്കുന്നു. ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസി ഭാഗികമായി ഒഴിയാൻ നിർദേശം നല്കി. എംബസിയിലെ അത്യാവശ്യയിതര വിഭാഗം ജീവനക്കാരും കുടുംബാംഗങ്ങളും […]
ഇസ്രേലി മന്ത്രിമാർക്ക് ഉപരോധം
ജറുസലെം: ഇസ്രേലി മന്ത്രിമാരായ ഇറ്റാമർ ബെൻ-ഗിവർ, ബെസെലേൽ സ്മോട്രിച്ച് എന്നിവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരേ കലാപത്തിനു പ്രേരിപ്പിച്ചതിനാണ് ഉപരോധം.
ഗാസയിലേക്ക് പുറപ്പെട്ട ഗ്രേറ്റയെയും സംഘത്തെയും നടുക്കടലിൽ തടഞ്ഞ് ഇസ്രയേല്‍
ഗാസ: പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്ക് സഹായങ്ങളുമായി എത്തിയ യാച്ച് പിടിച്ചെടുത്ത് ഇസ്രയേൽ. പുലർച്ചെ രണ്ടോടെയാണ് പലസ്തീൻ അനുകൂല ഫ്രീഡം ഫ്ലോട്ടില കോയിലിഷൻ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഗാസ മുനമ്പിനു സമീപം […]
തായ് ബന്ദിയുടെ മൃതദേഹം കണ്ടെത്തി
ടെൽ അവീവ്: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ തായ്ലൻഡ് സ്വദേശി നട്ടപോംഗ് പിന്റയുടെ (35) മൃതദേഹം ഇസ്രേലി സേന കണ്ടെടുത്തു. തെക്കൻ ഗാസയിലെ റാഫയിൽ നടത്തിയ സ്പെഷൽ ഓപറേഷനിലാണ് […]