കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു.
19 മരണങ്ങൾ മധ്യഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിലാണ്. നുസെയ്റത്തിലെ റെയ്ഡിൽ പങ്കെടുത്ത ഏതാനും ഇസ്രേലി ടാങ്കുകൾ പിന്മാറാൻ തുടങ്ങി.
window.bsrvtag=window.bsrvtag || {cmd: []};
window.bsrvtag.cmd.push(function(adObj) {
adObj.AdSlot(‘bsrv-7536’);
adObj.Meta(‘/bsrvptr476/bsrvplr555/bsrvadu7536/BSRV-AD-deepika.com-Direct-FOC-STDB-1×1’);
adObj.CacheBuster(‘%%CACHEBUSTER%%’);
adObj.UserConsent(‘0’);
adObj.Domain(‘Deepika.com’);
adObj.ClickUrl(‘%%CLICK_URL_UNESC%%’);
adObj.ViewURL(‘%%VIEW_URL_UNESC%%’);
adObj.Execute();
});
ഇതിനിടെ, യുദ്ധത്തിനിടെ ഗാസയിൽനിന്നു പിടികൂടിയ മുപ്പതോളം പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ഇവർ തെക്കൻ ഗാസയിലെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരായി.