ക്രൈ​​സ്ത​​വ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള നീ​​ക്കം അ​​നു​​വ​​ദി​​ക്കി​​ല്ല: ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്

കൊ​​​​​ച്ചി: പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ന​​​​​ൽ​​​​​കു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ തീ​​​​​വ്ര ​മ​​​​​ത​​​താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള വേ​​​​​ദി​​​​​യാ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള ഗൂ​​​​​ഢ​​​​​വും നി​​​​​ര​​​​​ന്ത​​​​​ര​​​​​വു​​​​​മാ​​​​​യ ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്നു ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ്.

മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ നി​​​​​ർ​​​​​മ​​​​​ല കോ​​​​​ള​​​​​ജി​​​​​ലെ നി​​​​​സ്കാ​​​​​ര വി​​​​​വാ​​​​​ദ​​​​​ത്തി​​​​​നു ശേ​​​​​ഷം ഇ​​​​​പ്പോ​​​​​ൾ പൈ​​​​​ങ്ങോ​​​​​ട്ടൂ​​​​​ർ സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് സ്കൂ​​​​​ളി​​​​​ലും സ്കൂ​​​​​ൾ നി​​​​​യ​​​​​മ​​​​​ത്തി​​​​​നു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി നി​​​​​സ്കാ​​​​​ര സൗ​​​​​ക​​​​​ര്യം ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​യി ചി​​​​​ല​​​​​ർ വ​​​​​ന്ന​​​​​തി​​​​​ന്‍റെ പി​​​​​ന്നി​​​​​ലെ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്.

ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ സ്കൂ​​​​​ൾ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​നു ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​മ്പൂ​​​​​ർ​​​​​ണ പി​​​​​ന്തു​​​​​ണ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാ​​​​​ജീ​​​​​വ് കൊ​​​​​ച്ചു​​​​പ​​​​​റ​​​​​മ്പി​​​​​ലി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളു​​​​​ടെ യോ​​​​​ഗം അ​​​​​റി​​​​​യി​​​​​ച്ചു.

കത്തോ​​​​​ലി​​​​​ക്കാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ത​​​​​ര​​​​മ​​​​​ത വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​രാ​​​​​ധ​​​​​നാ​​​സ്ഥ​​​​​ലം ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്ന പ്ര​​​​​ഖ്യാ​​​​​പി​​​​​ത നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ മാ​​​​​റ്റ​​​​​മി​​​​​ല്ലെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ റ​​​​​വ. ഡോ. ​​​​​പ​​​​​യ​​​​​സ് മ​​​​​ലേ​​​​​ക്ക​​​​​ണ്ടം, ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഗ്ലോ​​​​​ബ​​​​​ൽ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​ജോ​​​​​സ്കു​​​​​ട്ടി ജെ. ​​​​​ഒ​​​​​ഴു​​​​​ക​​​​​യി​​​​​ൽ, കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം രൂ​​​​​പ​​​​​ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ​​​​​ണ്ണി ക​​​​​ടു​​​​​താ​​​​​ഴെ, ട്ര​​​​​ഷ​​​​​റ​​​​​ർ അ​​​​​ഡ്വ. ത​​​​​മ്പി പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ൽ, പൈ​​​​​ങ്ങോ​​​​​ട്ടൂ​​​​​ർ പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ. ​​​​​ജ​​​​​യിം​​​​​സ് വ​​​​​രാ​​​​​ര​​​​​പ​​​​​ള്ളി​​​​​ൽ, ഫാ. ​​​​​ജോ​​​​​ർ​​​​​ജ് പൊ​​​​​ട്ട​​​​​ക്ക​​​​​ൽ, ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് റാ​​​​​ത്ത​​​​​പ്പ​​​​​ള്ളി, ബേ​​​​​ബി​​​​​ച്ച​​​​​ൻ നി​​​​​ധീ​​​​​രി, പ്ര​​​​​ഫ. ജോ​​​​​ർ​​​​​ജ് കു​​​​​ര്യ​​​​​ക്കോ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ സി​​​​​സ്റ്റ​​​​​ർ ദീ​​​​​പ്തി​​​​​യു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി. നി​​​​​ര​​​​​വ​​​​​ധി ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും പി​​​​​ടി​​​​​എ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളും സ്കൂ​​​​​ളി​​​​​ലെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

സ​​​​​മ്മ​​​​​ർ​​​​​ദം ചെ​​​​​ലു​​​​​ത്തി ഇ​​​​​ത്ത​​​​​രം ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ ഒ​​​​​രി​​​​​ട​​​​​ത്തും അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്നും ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി അ​​​​​വ​​​​​യെ എ​​​​​തി​​​​​ർ​​​​​ക്കു​​​​​മെ​​​​​ന്നും മ​​​​​ത​​​​സൗ​​​​​ഹാ​​​​​ർ​​​​​ദം ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു ത​​​​​ത്പ​​​​​ര ക​​​​​ക്ഷി​​​​​ക​​​​​ൾ പി​​​​​ൻ​​​​​വാ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്നും ക​​​​​ത്തോ​​​​​ലി​​​​​ക്കാ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​യോ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.