കോഴിക്കോട്: പി.വി. അൻവറിനെ ചേർത്ത് നിർത്തണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്ന ആളാണ് അൻവറെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ പി.വി അൻവര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫിന്റെ തീരുമാനം കണ്‍വീനര്‍ വെള്ളിയാഴ്ച തന്നെ അൻവറിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അന്‍വറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.