മലപ്പുറം: വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് പി.വി. അൻവർ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവർ വഞ്ചിച്ചതിന്റെ ഭാഗമാണെന്നും ആ ചതിയിൽ മുന്നണി ആശങ്കപ്പെടുന്നില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ഫേസ്ബുക്കിലൂടെയാണ് അൻവർ മറുപടി നൽകിയത്. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അദ്ദേഹം കുറിച്ചു..
അനുബന്ധ വാർത്തകൾ
അയയാതെ അൻവർ; യുഡിഎഫുമായി സമവായത്തിൽ എത്തിയില്ല
- സ്വന്തം ലേഖകൻ
- May 31, 2025
- 0
മലപ്പുറം: നിലമ്പൂരിൽ അയയാതെ പി.വി. അൻവർ. പിവി അൻവറുമായി യുഡിഎഫിന് ഇനിയും സമവായത്തിൽ എത്താൻ ആയില്ല. മത്സരിക്കുമെന്ന് ഇന്നോ നാളെയോ അന്വര് പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ ഒൻപതിന് അന്വര് മാധ്യമങ്ങളെ കാണും. അസോസിയേറ്റ് അംഗമാക്കാനുള്ള […]
നിലമ്പൂരിൽ അൻവറിനായി രംഗത്തിറങ്ങി അനുയായികൾ; കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു
- സ്വന്തം ലേഖകൻ
- May 28, 2025
- 0
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് അനുയായികൾ. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, […]
മുസ്ലിം ലീഗ് യോഗത്തിൽ സതീശനു വിമർശനം
- സ്വന്തം ലേഖകൻ
- June 2, 2025
- 0
മലപ്പുറം: മുസ്ലിം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനം. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നു ലീഗ് യോഗത്തിൽ വിമർശനമുയർന്നു. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മുസ്ലിം […]