ഇ​സ്ര​യേ​ല്‍ തെ​മ്മാ​ടി രാ​ഷ്‌​ട്രം, ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ല്‍ പ​ണ്ട് മു​ത​ല്‍​ക്കേ തെ​മ്മാ​ടി രാ​ഷ്‌​ട്ര​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ​യോ​ടെ ഇ​സ്ര​യേ​ല്‍ ധാ​ര്‍​ഷ്ട്യം കാ​ണി​ക്കു​ക​യാ​ണ്. ഇ​റാ​ന് നേ​രേ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ എ​ല്ലാ​വ​രും ഇ​സ്ര​യേ​ലി​ന്‍റെ ചെ​യ്തി​ക​ളെ എ​തി​ര്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.