ഉ​മ്മ​ൻ​ചാ​ണ്ടി നാ​ഷ​ണ​ൽ സ്റ്റ​ഡി സ​ർ​ക്കി​ൾ രൂ​പീ​ക​രി​ച്ചു

കോ​​​​ട്ട​​​​യം: മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ സ്മ​​​​ര​​​​ണ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ക​​​​ക്ഷി​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന് അ​​​​തീ​​​​ത​​​​മാ​​​​യി ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം കേ​​​​ന്ദ്ര​​​​മാ​​​​ക്കി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി നാ​​​​ഷ​​​​ണ​​​​ൽ സ്റ്റ​​​​ഡി സ​​​​ർ​​​​ക്കി​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.

വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സെ​​​​മി​​​​നാ​​​​റു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക, ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ സ്മാ​​​​ര​​​​കം നി​​​​ർ​​​​മി​​​​ക്കു​​​​ക, നി​​​​ർ​​​​ധ​​​​ന​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ക, ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വ​​​​വും പി​​​​ന്തു​​​​ണ​​​​യും ന​​​​ൽ​​​​കു​​​​ക, എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​തി​​​​ഭ​​​​ക​​​​ളെ അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ.

സ്റ്റ​​​​ഡി സ​​​​ർ​​​​ക്കി​​​​ൾ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യെ​​​​യും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പു​​​​ന​​​​ലൂ​​​​ർ ടി.​​​​എം. തോ​​​​മ​​​​സി​​​​നെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി കൊ​​​​ല്ലം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ആ​​​​ർ.​​​​ര​​​​ശ്മി -വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, വൈ. ​​​​ശോ​​​​ഭ, ഫാ. ​​​​ഗീ​​​​വ​​​​ർ​​​​ഗീ​​​​സ്, ഡി. ​​​​ത​​​​ര​​​​ക​​​​ൻ, കെ.​​​​എ​​​​സ്.​​​​ബി​​​​നു -വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, എ. ​​​​ഷാ​​​​ഹു​​​​ൽ ഹ​​​​മീ​​​​ദ് മു​​​​സ്‌​​​​ലി​​​​യാ​​​​ർ, ല​​​​ത സി. ​​​​നാ​​​​യ​​​​ർ, ടി.​​​​എ​​​​ൻ. ഗോ​​​​പി, സു​​​​രേ​​​​ഷ് ആ​​​​ർ.​​​​പി​​​​ള്ള, ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ത്യു തോ​​​​മ​​​​സ് -ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ, കു​​​​ഴു​​​​പ്പ​​​​ള്ളി എ​​​​ൻ. കൃ​​​​ഷ്ണ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി -ട്ര​​​​ഷ​​​​റ​​​​ർ.