ലൗ ജിഹാദിന് ജീവപര്യന്തം തടവിന് നിയമം ഉടനെന്ന് ആസാം മുഖ്യമന്ത്രി

ഗോ​​ഹ‌​​ട്ടി: ലൗ ​​ജി​​ഹാ​​ദ് കേ​​സു​​ക​​ളി​​ൽ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ് ല​​ഭി​​ക്കു​​ന്ന നി​​യ​​മം ഉ​​ട​​ൻ കൊ​​ണ്ടു​​വ​​രു​​മെ​​ന്ന് ആ​​സാം മു​​ഖ്യ​​മ​​ന്ത്രി ഹി​​മ​​ന്ത ബി​​ശ്വ ശ​​ർ​​മ. സം​​സ്ഥാ​​ന ബി​​ജെ​​പി എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ​​ർ​​ക്കാ​​ർ ജോ​​ലി​​ക​​ൾ ആ​​സാ​​മി​​ൽ ജ​​നി​​ച്ച​​വ​​ർ​​ക്കു മാ​​ത്ര​​മാ​​യി പു​​തി​​യ ന​​യം രൂ​​പ​​വ​​ത്ക​​രി​​ക്കു​​മെ​​ന്ന് ഹി​​മ​​ന്ത പ​​റ​​ഞ്ഞു. ഹി​​ന്ദു​​ക്ക​​ളും മു​​സ്‌​​ലിം​​ക​​ളും ത​​മ്മി​​ലു​​ള്ള ഭൂ​​മി കൈ​​മാ​​റ്റ​​ത്തി​​ൽ പു​​തി​​യ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നും ഇ​​ത്ത​​രം ഇ​​ട​​പാ​​ടു​​ക​​ൾ ത​​ട​​യാ​​ൻ സ​​ർ​​ക്കാ​​രാ​​നാ​​കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.