ന്യൂഡൽഹി: വ്യോമഭീഷണിയെ പ്രതിരോധിക്കാനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് യുനെസ്കോയുടെ ലോക പൈതൃക പദവിയിലുൾപ്പെട്ടിരിക്കുന്ന താജ്മഹലിൽ ആന്റിഡ്രോണ്‍ സംവിധാനം സ്ഥാപിച്ചു. സംവിധാനത്തിന് എട്ട് കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നും എന്നാൽ താജ്മഹലിന്റെ സുരക്ഷാ സംവേദനക്ഷമത കണക്കിലെടുത്ത് പ്രധാന […]
Category: വാർത്തകൾ
മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് ഖാർഗെ
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ സിംഗപ്പുരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ ആക്രമണങ്ങളിൽ […]
തെലുങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങി
മുലുഗു: തെലുങ്കാനയിൽ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി. സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കമ്മിറ്റി അംഗം ഉൾപ്പെടെ എട്ടുപേരും മുലുഗു എസ്പിക്കു മുന്‍പാകെയാണു കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് ഈവർഷം പോലീസിനു മുന്‍പാകെ കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം […]
“സമുദ്ര പ്രഹരി’ എത്തി; എണ്ണപ്പാട തീരത്തെത്തുന്നത് തടയുക ദൗത്യം
കൊച്ചി: കൊച്ചി പുറകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ-3 മുങ്ങിയതിനെതുടര്ന്നുണ്ടായ എണ്ണപ്പാട തീരത്തെത്തുന്നത് തടയാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പ്രഹരി കപ്പല്‍ കൊച്ചിയിലെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കടലില്‍ ചോരുമ്പോള്‍ സേവനം ചെയ്യുന്നതിനായി എത്തിക്കുന്ന […]
“ആണവ സംഘർഷത്തിൽ നിന്ന് തടഞ്ഞു’: ഇന്ത്യ-പാക് യുദ്ധത്തിൽ ഇടപെട്ടെന്ന് ആവർത്തിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ആണവസംഘർഷം തടയാൻ യുഎസ് ഇടപെടൽ സഹായിച്ചുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഓവൽ ഓഫീസിൽ ഇലോൺ മസ്കിനൊപ്പം […]
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ; അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് വള്ളങ്ങളിലൊന്നിനെ തിരച്ചിൽ സംഘം കണ്ടെത്തി. വള്ളം കന്യാകുമാരിക്ക് അടുത്താണെന്ന് ഫോൺ കോൾ ലഭിച്ചു. വള്ളത്തിലുണ്ടായിരുന്ന നാലു മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നാണ് വിവരം. ഡേവിഡ്സൺ, റോബിൻസൺ, ദാസൻ, […]
കനത്ത മഴ; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരം വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനു പോയ രണ്ട് വള്ളങ്ങളിലെ ഒമ്പതു പേരെയാണ് കാണാതായത്. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികൾക്കായുള്ള […]
പുലിയെ തുറന്നുവിടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി എ.പി. അനിൽകുമാർ
നിലന്പൂർ:വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ കരുളായി വനത്തിൽ വീടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ. കരുവാരക്കുണ്ട് സിടി എസ്റ്റേറ്റിൽ നരഭോജി കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ […]
കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി കോടാലിപ്പൊയിൽ നിവാസികൾ
എടക്കര: കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി കോടാലിപ്പൊയിൽ നിവാസികൾ. കാടിറങ്ങിയ ഒറ്റയാൻ നാശംവിതച്ചു. കേടാലിപ്പൊയിൽ പള്ളിപ്പടി അങ്ങാടിയോട് ചേർന്ന നായ്ക്കത്ത് ഹുസൈന്റെ മൂപ്പെത്താറായ വാഴകൾ, തെങ്ങ്, കമുക് എന്നിവയാണ് ഒറ്റയാൻ നശിപ്പിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് […]
സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തി; ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ
ന്യൂഡൽഹി: സ്വത്ത് തർക്കത്തിന്റെ പേരിൽ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ. ഡൽഹിയിലെ റാൻഹോള പ്രദേശത്താണ് സംഭവം. 2023 ഡിസംബറിലാണ് സംഭവം. കേസിൽ ഇളയമകളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 46കാരിയായ […]