മോസ്കോ: റഷ്യൻ വ്യോമതാവളങ്ങളിൽ വൻ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യൻ വ്യോമസേനയുടെ 40 ബോംബർ വിമാനങ്ങൾ ആക്രമണത്തിനിരയായി എന്നാണ് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടത്. ശത്രുവിന്റെ ബോംബർ വിമാനങ്ങൾ കൂട്ടത്തോടെ കത്തിയതായി യുക്രെയ്ൻ സേന […]
Category: വാർത്തകൾ
മട്ടൻ കറിയും മീൻ വറുത്തതും ഉൾപ്പെടെയുള്ള വിഭവങ്ങൾ, തടവുകാരെ ഊട്ടാൻ 57 കോടി
കോട്ടയം: ആഴ്ചയിലൊരിക്കൽ മട്ടൻ കറി. രണ്ടുദിവസം മീൻകറി/ മീൻ വറുത്തത്, ദിവസവും കെങ്കേമൻ ഊണ്… ഭക്ഷണം അടിപൊളി. സംസ്ഥാനത്ത് തടവുകാരുടെ ഭക്ഷണത്തിന് സർക്കാർ ചെലവിടുന്നത് കോടികൾ. നാല് സെൻട്രൽ ജയിലുകളിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ […]
അഫ്രീദിക്ക് സ്വീകരണം: കേസ് ഭയന്ന് ‘ക്യൂബ’ ഭാരവാഹികൾ
കൊച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ യു.എ.ഇയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൂചന. ദുബായ് ബർദുബായിലെ ഒൗദ് മേത്ത റോഡിലുള്ള പി.എ.ഡി (പാകിസ്ഥാൻ […]
കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം; അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവിക സേന
കൊച്ചി: കായലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായത് പരിശീലനത്തിനിടെ അല്ലെന്ന് നാവിക സേന. ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ആണ് കാണാതായത്. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് […]
ദേശീയപാതയിലെ തകർച്ച: ചെയർമാനും സംഘവും പരിശോധന നടത്തി
തിരുവനന്തപുരം:ദേശീയപാതയിലുണ്ടായ തകർച്ച അടക്കമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയ തിരുവനന്തപുരം-കൊല്ലം ജില്ലകളിൽ ദേശീയപാത അതോറിട്ടി ചെയർമാൻ സന്തോഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.ഈഞ്ചയ്ക്കൽ, കഴക്കൂട്ടം,ചെമ്പകമംഗലം,കൊട്ടിയം,മേവറം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് […]
പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തിൽ നിന്ന് ചാടി; നേവി ഉദ്യോഗസ്ഥനെ കാണാതായി
കൊച്ചി: കൊച്ചി കായലിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു വേണ്ടി എത്തിയതാണ് ഉദ്യോഗസ്ഥൻ. ഏഴിമല നേവൽ അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു. തേവര പാലത്തിൽ നിന്ന് […]
ദീദിയുടെ സമയം കഴിഞ്ഞു, 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വരും: അമിത് ഷാ
കോൽക്കത്ത: പശ്ചിമ ബംഗാളിൽ 2026ൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമരഹിതമായ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ തൃണമൂൽ കോണ്ഗ്രസിന്റെ പരാജയം ഉറപ്പാക്കുമെന്നും 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ […]
‘സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, എല്ലാ കണ്ണുകളും ശർമിഷ്ഠയിൽ’: പിന്തുണ അറിയിച്ച് ഡച്ച് എംപി
ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇൻഫ്ലൂവൻസർ ശർമിഷ്ഠ പനോളിക്ക് (22) പിന്തുണയുമായി ഡച്ച് പാർലമെന്റ് അംഗം. പാർട്ടി ഫോർ ഫ്രീഡം നേതാവ് ഗീർട്ട് വൈൽഡേഴ്സ് ആണ് ശർമിഷ്ഠ പനോളിക്ക് […]
കൗമാരക്കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കൊച്ചി: ആലുവയിൽ കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പ്രതി കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആംബുലൻസ് ഡ്രൈവറാണ് പ്രതി. ഒരു വർഷം മുൻപാണ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് […]
‘അണിയറയിൽ ഒരുങ്ങുന്നത് യൂട്യൂബർമാരുടെ വമ്പൻ തട്ടിപ്പുകൾ’; മലയാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും പ്രമുഖ യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന നറുക്കെടുപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത്. നറുക്കെടുപ്പിലൂടെ കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും സമ്മാനമായി വാഗ്ദാനം ചെയ്ത് പണം […]