തിരുവനന്തപുരം: ഒഡീഷയിലെ സാംബൽപുർ ജില്ലയിൽ വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികർ ക്രൂരപീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു കർശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി […]
Category: വാർത്തകൾ
സിപിഎം കേന്ദ്രകമ്മിറ്റി; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ഡൽഹിയിലെത്തും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായിട്ടാണ് കേന്ദ്രകമ്മറ്റി ചേരുക. പിബി അംഗങ്ങളുടേയും, കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിസി അംഗങ്ങളുടെയും ചുമതലകൾ യോഗത്തിൽ […]
പഠനത്തിന്റെ ഫസ്റ്റ് ബെൽ ഇന്ന് മുഴങ്ങും; വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കും. വിദ്യാർഥികളെ വരവേൽക്കാൻ എല്ലാ സ്കൂളുകളും ഒരുങ്ങി. പ്രവേശനോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30 മുതൽ സ്കൂളുകളിൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. ആലപ്പുഴ കലവൂർ ഗവണ്മെന്റ് […]
സുരക്ഷാപ്രശ്നം; അറ്റകുറ്റപ്പണികള്‍ക്കായി വിമാനങ്ങള്‍ തുര്‍ക്കി കമ്പനിയിലേക്ക് അയക്കില്ല
ന്യൂഡല്‍ഹി: അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യ വിമാനം തുർക്കി കമ്പനിയിലേക്ക് അയക്കില്ല. എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുര്‍ക്കി കമ്പനിക്കു പകരം സേവനത്തിനായി മറ്റ് എംആര്‍ഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ […]
യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തെതന്നെ രണ്ടാമൻ, വിഴിഞ്ഞത്തിന് പിന്നാലെ തലസ്ഥാനത്ത് മറ്റൊരു പദ്ധതി കൂടി വരുന്നു, നിർമ്മിക്കുന്നത് കേന്ദ്രസർക്കാർ
തിരുവനന്തപുരം: പൊഴിയൂരിലെ പുതിയ ഫിഷിംഗ് ഹാർബർ നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുക കുറയ്ക്കാൻ കേന്ദ്രം വീണ്ടും പുതിയ പഠനം നടത്തുന്നു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 343 കോടി രൂപയാണ് പുലിമുട്ട് ഉൾപ്പെടെയുള്ള പുതിയ ഹാർബർ നിർമ്മിക്കാൻ […]
സിബിസിഐയുടെയും സിസിബിഐയുടെയും പേരിൽ വ്യാജ ഫോണ്‍കോളുകൾ
ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) പേരിലും കോണ്‍ഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പേരിലും വ്യാജ ഫോണ്‍കോളുകൾ പ്രചരിക്കുന്നതായി സിബിസിഐ വക്താവ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സിബിസിഐയുടെയോ സിസിബിഐയുടെയോ പേരിൽ […]
എഡിബി പ്രസിഡന്റ് മോദിയെ കണ്ടു ; 83,000 കോടി രൂപ സഹായം
ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് മസാറ്റോ കാണ്ട ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. “വികാസ് ഭാരത് 2047’ ദീർഘവീക്ഷണം നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യക്ക് 83,000 കോടിരൂപയുടെ വായ്പ […]
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: എട്ടു സംസ്ഥാനങ്ങളിൽ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: പാക്കിസ്ഥാവേണ്ടിയുള്ള ചാരവൃത്തി ആരോപിച്ച് എട്ട് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ആസാം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പാക് […]
ഓപ്പറേഷൻ സിന്ദൂർ: മമതയുടെ എതിർപ്പ് മുസ്ലിം പ്രീണനത്തിന്റെ ഭാഗമെന്ന് അമിത് ഷാ
കോൽക്കത്ത: മുസ്ലിം വോട്ടുബാങ്ക് പ്രീണനത്തിന്റെ ഭാഗമായാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഓപ്പറേഷൻ സിന്ദൂറിനെയും വഖഫ് നിയമ ഭേദഗതിയെയും എതിർക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുർഷിദാബാദ് വർഗീയലഹള ഭരണകൂടം സ്പോൺസർ ചെയ്തതാണെന്നും […]
കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി: ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസും മനുഷ്യകുലത്തിന്റെ ഭാവിയും കുടുംബങ്ങളാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്റെ പ്രാർഥന ഉൾക്കൊള്ളുന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, ജീവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽനിന്നാണ് ഐക്യവും രക്ഷയും സംജാതമാകുന്നതെന്ന് അദ്ദേഹം […]