പ​ഠ​ന സ​മ്മ​ര്‍​ദം; ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കു​ട​ക് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​യ തേ​ജ​സ്വി​നി​യെ ഹോ​സ്റ്റ​ല്‍ മു​റി​യി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പൊ​ന്നം​പേ​ട്ടി​ലെ ഹ​ള്ളി​ഗാ​ട്ട് കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് […]

അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യു​ള്ള പ്ര​ണ​യം വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തു; 16കാ​രി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മും​ബൈ: അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് 16കാ​രി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഡോം​ബി​വ്‌​ലി പ്ര​ദേ​ശ​ത്തെ ഖം​ബ​ല്‍​പാ​ഡ​യി​ലെ വീ​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​നെ​യി​ലെ ഉ​ല്ലാ​സ്ന​ഗ​റി​ല്‍ […]

പാ​ല് വാ​ങ്ങാ​ന്‍ പോ​യ പ​ത്താം​ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഹി​സാ​ര്‍ സ്വ​ദേ​ശി​യാ​യ 15കാ​ര​ന്‍ ദീ​ക്ഷി​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദീ​ക്ഷി​തി​നെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ 15കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ത​ര്‍​ക്ക​മാ​ണ് […]

ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​തി​ൽ ന​ട​പ​ടി; സൈ​റ്റ് എ​ൻ​ജി​നീ​യ​റെ പി​രി​ച്ചു​വി​ട്ടു, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി : ദേ​ശീ​യ​പാ​ത 66ൽ ​കൂ​രി​യാ​ട് ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്ന​തി​ൽ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി സൈ​റ്റ് എ​ൻ​ജി​നീ​യ​റെ പു​റ​ത്താ​ക്കി​യെ​ന്നും എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​റി​യി​ച്ചു. കോ​ണ്‍​ട്രാ​ക്ട​ര്‍ […]

കൊ​ച്ചി​യി​ൽ ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വം; ക​ണ്ടെ​യ്ന​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ലെ​ത്തി

കൊ​ല്ലം: കൊ​ച്ചി​യി​ൽ മു​ങ്ങി​യ ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ണ്ടെ​യ്ന​റു​ക​ളി​ൽ -പ്ലാ​സ്റ്റി​ക് ഉ​രു​ള​ക​ൾ (ന​ർ​ഡി​ൽ​സ്) ത​മി​ഴ്നാ​ട്ടി​ലെ​ത്തി. 25 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബാ​ഗു​ക​ൾ നി​റ​യെ പ്ലാ​സ്റ്റി​ക് ഉ​രു​ള​ക​ൾ ക​ന്യാ​കു​മാ​രി​യി​ലെ തീ​ര​പ്ര​ദേ​ശ​ത്താ​ണ് അ​ടി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ പ്ലാ​സ്റ്റി​ക് […]

ക​പ്പ​ൽ അ​പ​ക​ടം കേ​ര​ള​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി തീ​ര​ത്തു​ണ്ടാ​യ ക​പ്പ​ൽ അ​പ​ക​ടം വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​പ്പ​ലി​ൽ ആ​കെ 643 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 73 എ​ണ്ണം ശൂ​ന്യ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 13 എ​ണ്ണ​ത്തി​ൽ കാ​ൽ​സ്യം കാ​ർ​ബൈ​ഡും ഒ​രെ​ണ്ണം […]

റോ​ഡി​ൽ കു​ഴി​ക​ൾ, ഗ​താ​ഗ​ത​ക്കു​രു​ക്ക്: വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി സു​രേ​ഷ് ഗോ​പി; പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കോ​ൾ

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​യോ​ടെ​യാ​ണ് മ​ന്ത്രി തൃ​ശൂ​രി​ലേ​ക്ക് പോ​കും വ​ഴി ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി​യ​ത്. പൈ​ല​റ്റ് വാ​ഹ​ന​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഇ​റ​ങ്ങി മ​ന്ത്രി​യെ ക​ട​ത്തി​വി​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന […]

കൊ​ച്ചി​യി​ലെ ക​പ്പ​ല്‍ അ​പ​ക​ടം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി തീ​ര​ത്ത് ക​പ്പ​ല്‍ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ടം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി. ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. മുങ്ങിയ കപ്പലിലെ 13 ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളാ​ണ് ഉ​ള്ള​ത്. […]

പാ​രി​സ്ഥി​തി​ക ഭീ​ഷ​ണി: ച​ര​ക്കു​ക​പ്പ​ൽ അ​പ​ക​ടം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി തീ​ര​ത്ത് എം​എ​സ്‌​സി എ​ൽ​സ 3 എ​ന്ന ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ടം വി​ത​ച്ച പാ​രി​സ്ഥി​തി​ക ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ക​പ്പ​ൽ മു​ങ്ങി​യ​പ്പോ​ൾ ക​ട​ലി​ൽ വീ​ണ ക​ണ്ടെ​യ്ന​റു​ക​ളി​ലെ രാ​സ​വ​സ്തു​ക്ക​ളും […]

വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ കേ​ന്ദ്ര അ​നു​മ​തി തേ​ടു​ന്ന​ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട്: ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി

കോ​ട്ട​യം: മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട ഒ​രു കാ​ര്യ​ങ്ങ​ളും […]