രാഷ്‌ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശക സംഘത്തിൽ മന്ത്രി ജോർജ് കുര്യനും

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന ആ​റു ദി​വ​സ​ത്തെ ഫി​ജി, ന്യൂ​സി​ല​ൻ​ഡ്, തി​മോ​ർ-​ലെ​സ്റ്റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും. ഇ​ന്ത്യ​യു​ടെ ആ​ക്‌​ട് ഈ​സ്റ്റ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദ​ർ​ശ​നം തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ​യും പ​സ​ഫി​ക്കി​ലെ​യും […]

റഷ്യൻ സൈന്യത്തിലെ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ അ​ണി​ചേ​രാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ട്ട് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ആം​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ന്ദീ​പ് പ​ഥ​ക്കി​ന്‍റെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ […]

ഇസ്മയിൽ ഹനിയയുടെ മുറിയിൽ രണ്ടു മാസം മുന്പേ ബോംബ് വച്ചു

ദോ​​​ഹ: ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​യ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ത് മു​​​ൻ​​​കൂ​​​ട്ടി സ്ഥാ​​​പി​​​ച്ച ബോം​​​ബ് പൊ​​​ട്ടി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​റേ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ ഹ​​​നി​​​യ താ​​​മ​​​സി​​​ച്ച ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ ര​​​ണ്ടു മാ​​​സം മുൻപേ […]

ബംഗ്ലാദേശിൽ ജമാത്തെ ഇസ്‌ലാമിക്കു നിരോധനം

ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ ജ​​മാ​​ത്തെ ഇ​​സ്‌​​ലാ​​മി​​ക്കും സം​​ഘ​​ട​​ന​​യു​​ടെ വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​മാ​​യ ഇ​​സ്‌​​ലാ​​മി ഛത്ര ​​ഷി​​ബി​​റി​​നും നി​​രോ​​ധ​​നം. ഈ​​യി​​ടെ രാ​​ജ്യ​​ത്ത് ന​​ട​​ന്ന സം​​വ​​ര​​ണ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഭീ​​ക​​ര​​വി​​രു​​ദ്ധ നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണു ന​​ട​​പ​​ടി. അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. വി​ദ്യാ​ര്‍​ഥി […]

ഇ​​സ്ര​​യേ​​ലി​​നെ ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട് ഖ​​മ​​നെ​​യ്

ടെ​​ഹ്‌​​റാ​​ൻ: ടെ​​ഹ്‌​​റാ​​നി​​ൽ ഹ​​മാ​​സ് നേ​​താ​​വ് ഇ​​സ്മ​​യി​​ൽ ഹ​​നി​​യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യി ഇ​​സ്ര​​യേ​​ലി​​നെ നേ​​രി​​ട്ട് ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട് ഇ​​റാ​​ൻ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ആ​​യ​​ത്തു​​ള്ള അ​​ലി ഖ​​മ​​നെ​​യ്. ഹ​​നി​​യ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ചേ​​ർ​​ന്ന ഇ​​റാ​​ൻ സു​​പ്രീം ദേ​​ശീ​​യ […]

ഹ​മാ​സ് സൈ​നി​ക ത​ല​വ​ൻ മു​ഹ​മ്മ​ദ് ദെ​യ്ഫ് കൊ​ല്ല​പ്പെ​ട്ടു

ജ​​​​​റൂ​​​​​സ​​​​​ലെം: ഹ​​​​​മാ​​​​​സ് സൈ​​​​​നി​​​​​ക ത​​​​​ല​​​​​വ​​​​​ൻ മു​​​​​ഹ​​​​​മ്മ​​​​​ദ് ദെ​​​​​യ്ഫ് ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി ഇ​​​​​സ്രേ​​​​​ലി സൈ​​​​​ന്യം അ​​​​​റി​​​​​യി​​​​​ച്ചു. ഖാ​​​​​ൻ യൂ​​​​​നി​​​​​സ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ജൂ​​​​​ലൈ 13നു ​​​​​ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് ദെ​​​​​യ്ഫ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​സ്രേ​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ […]

ഹമാസിന്റെ തുടക്കം

ഈജിപ്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായി 1987ൽ പലസ്തീൻ പ്രഭുവായിരുന്ന ഷേക്ക് അഹമ്മദ് യാസിനും അബ്ദുൽ അസീസ് അൽ റാൻഡിസിയും ചേർന്നാണ് ഹമാസ് എന്ന സംഘടന സ്ഥാപിച്ചത്. ഹരാകാത് അൽ […]

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷം: 30 മരണം

പെ​ഷ​വാ​ർ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പാ​ക്തും​ഖ്വ പ്ര​വി​ശ്യ​യി​ൽ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ തു​ട​രു​ന്ന സാ​യു​ധ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 30 ആ​യി. 145 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ്പ​ർ കു​റാം ജി​ല്ല​യി​ൽ​പ്പെ​ട്ട ബൊ​ഷെ​ര ഗ്രാ​മ​ത്തി​ലാ​ണു […]

അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​ഞ്ച് ഇ​​​സ്രേ​​​ലി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ത്തു. തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ഴ്സ​​​റി ടീ​​​ച്ച​​​റാ​​​യി​​​രു​​​ന്ന മാ​​​യാ ഗോ​​​രെ​​​ൻ, സൈ​​​നി​​​ക​​​രാ​​​യ മേ​​​ജ​​​ർ റാ​​​വി​​​ദ് കാ​​​റ്റ്സ്, മാ​​​സ്റ്റ​​​ർ സെ​​​ർ​​​ജ​​​ന്‍റ് […]

മൊ​​സാ​​ദിന്റെ അ​​ജ​​യ്യ​​ത

ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ര​​ഹ​​സ്യം ചോ​​ർ​​ത്തു​​ന്ന​​തി​​ൽ വി​​ദ​​ഗ്ധ​​രെ​​ന്നു കേ​​ൾ​​വി​​കേ​​ട്ട​​വ​​രാ​​ണ് ഇ​​സ്ര​​യേ​​ലി ചാ​​ര​​സം​​ഘ​​ട​​ന​​യാ​​യ മൊ​​സാ​​ദ്. രാ​​ജ്യ​​ത്തി​​ന്‍റെ ശ​​ത്രു​​ക്ക​​ൾ ലോ​​ക​​ത്തി​​ന്‍റെ ഏ​​തു കോ​​ണി​​ൽ ഒ​​ളി​​ച്ചാ​​ലും വ​​ക​​വ​​രു​​ത്തി​​യി​​രി​​ക്കു​​മെ​​ന്ന മൊ​​സാ​​ദി​​ന്‍റെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യം പ​​ല​​കു​​റി ലോ​​കം ക​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ, 2023 ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴി​​ലെ ഹ​​മാ​​സി​​ന്‍റെ […]