അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട 270 പേരിൽ 163 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 124 മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറുകയും ചെയ്തുവെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ.രാകേഷ് ജോഷി അറിയിച്ചു. അവശേഷിച്ച […]
Category: ഇന്ത്യ
ഗതാഗതക്കുരുക്കിലും ടോൾ പിരിവ്: വിശദീകരണം തേടി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. […]
നിലമ്പൂരിൽ എൽ.ഡി.എഫ് ജയിക്കും: ബിനോയ് വിശ്വം
തിരുവനന്തപുരം: നിലമ്പൂരിൽ എൽ.ഡി.എഫ് ഉജ്ജ്വല ജയം നേടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ എം. സ്വരാജ് ജയിക്കും. ഇടതുപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ അടിത്തറ തകരുകയാണ്. […]
എക്സ് ഒഫിഷ്യോ സെക്രട്ടറിക്കു പദവി: രേഖകൾ ശേഖരിച്ച് ഐഎഎസ് അസോസിയേഷൻ
തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടറിമാരുടെ അധികാരം കവർന്നെടുത്ത് എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്ക് നൽകിയുള്ള റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ഔദ്യോഗികമായി രേഖകൾ ശേഖരിക്കുന്ന നടപടി ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. […]
ആശാവർക്കർമാരുടെ രാപകൽ സമരയാത്ര ഇന്നു സമാപിക്കും
തിരുവനന്തപുരം : കഴിഞ്ഞ മാസം അഞ്ചിന് കാസർഗോഡു നിന്ന് ആരംഭിച്ച ആശാവർക്കർമാരുടെ രാപകൽ സമര യാത്ര ഇന്നു സെക്രട്ടേറിയറ്റിനു മുന്നിൽ മാഹാറാലിയോടെ സമാപിക്കും. രാവിലെ 10ന് പിഎംജി ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. 11നു […]
കൊച്ചി വിമാനത്താവളത്തിൽ ഫയർ ഫൈറ്റിംഗ് റോബോട്ടും ബൂം ലിഫ്റ്റും പ്രവർത്തനസജ്ജം
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിലെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് എന്നീ രണ്ട് അത്യാധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന […]
അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു
ചേർത്തല: അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു. അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം വിദേശ പൗരന്റേതെന്നു തോന്നിക്കുന്ന മൃതദേഹം ഇന്നലെ രാവിലെ 6.15ഓടെയാണ് തീരത്തടിഞ്ഞത്. ഏകദേശം 45- 50 വയസ് തോന്നിക്കുന്നതും വെളുത്ത […]
സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനു ; വെജിറ്റബിൾ ബിരിയാണിയും ലെമണ് റൈസും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനുവായി. ഉച്ചഭക്ഷണ മെനു പരിഷ്ക്കരിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പുതിയ മെനു തയാറാക്കിയിട്ടുള്ളതെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് […]
സ്കൂളുകളിൽ പത്രവായനയ്ക്ക് പ്രാധാന്യം നൽകണം: സ്പീക്കർ എ.എൻ. ഷംസീർ
തലശേരി: വിദ്യാർഥികൾ അക്കാദമിക വായനയ്ക്കപ്പുറത്തുള്ള വായനകൾക്ക് പ്രാധാന്യം നൽകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ദീപിക നമ്മുടെ ഭാഷ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് […]
കോടതി വ്യവഹാരങ്ങൾ നേരിട്ടറിയാൻ ഇനി മൊബൈൽ ആപ്
കൊച്ചി: സ്മാർട്ട് ഫോണുണ്ടോ? എങ്കിൽ ഇനി കോടതി വ്യവഹാരങ്ങളുടെ വിവരങ്ങൾ അറിയാൻ വക്കീലിനെയും ഗുമസ്തനെയും തേടി പോകേണ്ട. കോടതി വ്യവഹാരങ്ങളുടെ സ്ഥിതി അറിയാൻ ‘കോർട്ട് ക്ലിക്ക്’ എന്ന പേരിലുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി. വയോജനങ്ങൾ, […]