തിരുവല്ല: കാറിനുള്ളില്‍ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലില്മുക്ക് വേങ്ങശേരില്‍ പടിഞ്ഞാറേ പീടികയിൽ രാജു തോമസ്(68), ഭാര്യ ലൈലി (62) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ തിരുവല്ല വേങ്ങൽ […]
Category: ഇന്ത്യ
കാമ്പസുകളില്‍ വിഭാഗീയത വളർത്താനുള്ള ശ്രമം അപലപനീയം : കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: വിഭാഗീയ ലക്ഷ്യത്തോടെ ഒരുപറ്റം വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിസ്കരിക്കാന്‍ മുറി വിട്ടുതരാന്‍ ആവശ്യപ്പെട്ട് കോളജിന്റെ സമാധാനാന്തരീക്ഷത്തിന് തടസം വരുത്താന്‍ ശ്രമിച്ചതു പ്രതിഷേധാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ഥി […]
നിര്‍മല കോളജിനെതിരായ നീക്കം ഗൗരവതരം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ നടക്കുന്ന ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ […]
നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്……
പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്നിപഥ് പദ്ധതി ന്യൂഡല്‍ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് […]
ക്രൈസ്തവര്‍ അടിമകളല്ല; നീതി നിഷേധങ്ങള്‍ ചോദ്യം ചെയ്യും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍.
കൊച്ചി: ആരെയും എതിര്‍ത്ത് ആക്രമിച്ച് തോല്പിക്കുക ക്രൈസ്തവ രീതിയല്ലെന്നും എന്നാല്‍ ആരുടെയും അടിമകളാകാന്‍ തങ്ങള്‍ക്കാവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. സീ ന്യൂസ് […]