കോൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തിൽ 14-ൽ അധികം മുറിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, […]
Category: ഇന്ത്യ
കോൽക്കത്ത സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; സുരക്ഷ ഉറപ്പാക്കാൻ സമിതി
ന്യൂഡൽഹി: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ നിർദേശിക്കാൻ സമിതിയെ നിയോഗിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട […]
ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് പൂർണം
കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിലും മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജുകളിലും പ്രകടനങ്ങൾ നടന്നു. […]
മുൻ പ്രിൻസിപ്പലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്തു
കോൽക്കത്ത: പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാംദിവസവും സിബിഐ സംഘം ചോദ്യം ചെയ്തു. […]
പ്രധാനമന്ത്രിക്കു കത്തെഴുതി ഐഎംഎ
ന്യൂഡൽഹി: കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കത്തെഴുതി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് […]
സംവരണത്തിൽ മേൽത്തട്ട്: സുപ്രീംകോടതി വിധിക്കെതിരേ ആദിവാസി സംഘടനകൾ
ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു നൽകുന്ന സംവരണത്തിനു മേൽത്തട്ട് സംവിധാനം കൊണ്ടുവരണമെന്ന സുപ്രീംകോടതി വിധിക്കെതിരേ ആദിവാസി സംഘടനകളുടെ കൂട്ടായ്മ. വിഷയവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ദളിത് ആൻഡ് […]
കെപിസിസി ധനസമാഹരണത്തിന് മൊബൈൽ ആപ്പ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം നാളെ മുതൽ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. പൂർണമായി ഓണ്‍ലൈനിലൂടെയാണ് കെപിസിസിയുടെ നേതൃത്വത്തിലുള്ള […]
സാലറി ചലഞ്ച് വീണ്ടും വിവാദത്തിലേക്ക്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി നൽകാൻ ജീവനക്കാർക്ക് അവസരം നൽകണമെന്നാണു […]
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെടുത്തി
ചിറയിൻകീഴ്: ശക്തമായ തിരമാലയെത്തുടർന്ന് മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെ (47) യാണു കാണാതായത്. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞു തിരയിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. കാണാതായ ആൾക്കുവേണ്ടിയുള്ള […]
കോൽക്കത്ത മെഡിക്കൽ കോളജിലെ കൊലപാതകം; കൂടുതൽ ജീവനക്കാരെ ചോദ്യംചെയ്യും: സിബിഐ
ഏകദേശം മുപ്പതോളം ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകിയതായി സിബിഐ അറിയിച്ചു. കേസ് ആദ്യം അന്വേഷിച്ച പോലീസ് സഞ്ജയ് റോയി എന്നയാളെ അറസ്റ്റ്ചെയ്തിരുന്നു. പോലീസ് സിവിക് വൊളണ്ടിയറായ ഇയാൾ മാത്രമല്ല പ്രതിയെന്ന് ഡോക്ടറുടെ മാതാപിതാക്കൾ സിബിഐയെ ധരിപ്പിച്ചിരുന്നു. […]