നി​ല​മ്പൂ​രി​ലേ​ത് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം: കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലേ​ത് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. നി​ല​മ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​ണ്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ […]

പി.​വി. അ​ൻ​വ​റു​മാ​യി ഇ​നി ച​ർ​ച്ച വേ​ണ്ട​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നം

നി​ല​മ്പൂ​ർ: പി.​വി. അ​ൻ​വ​റു​മാ​യി ഇ​നി ച​ർ​ച്ച വേ​ണ്ടെ​ന്ന് യു​ഡി​എ​ഫി​ൽ തീ​രു​മാ​നം. നേ​താ​ക്ക​ളാ​രും പി.​വി. അ​ൻ​വ​റു​മാ​യി ഇ​നി ച​ർ​ച്ച ന​ട​ത്തി​ല്ലെ​ന്നും അ​ൻ​വ​ർ തി​രു​ത്തി വ​ന്നാ​ൽ മാ​ത്രം ച​ർ​ച്ച മ​തി​യെ​ന്നു​മാ​ണ് തീ​രു​മാ​നം. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് […]

നി​ല​മ്പൂ​രി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: നി​ല​ന്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ബി​ജെ​പി. മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ൻ​പ് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല. അ​നാ​വ​ശ്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ക്കി​യ​ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫു​മാ​ണെ​ന്നും […]

അ​ൻ​വ​റി​ന് മു​ന്നി​ൽ പൂ​ർ​ണ​മാ​യി വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ല: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: പി. ​വി. അ​ൻ​വ​റി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് പൂ​ർ​ണ​മാ​യി വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. അ​ൻ​വ​ർ തി​രു​ത്തി​യാ​ൽ യു​ഡി​എ​ഫി​ൽ എ​ത്തി​ക്കാ​ൻ ഇ​നി​യും ശ്ര​മം തു​ട​രു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​ൻ​വ​ർ അ​യ​ഞ്ഞി​രു​ന്നെ​ങ്കി​ൽ […]

പ​ച്ച വെ​ള്ള​ത്തി​ന് തീ ​പി​ടി​പ്പി​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി സി​പി​എം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

മ​ല​പ്പു​റം: നി​ല​ന്പൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വ്യ​ക്ത​മാ​യ ഈ ​സ​മ​യ​ത്ത് പ​ച്ച വെ​ള്ള​ത്തി​ന് തീ ​പി​ടി​പ്പി​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി സി​പി​എം ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നുമായ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് […]

അ​ന്‍​വ​റി​നെ ചേ​ര്‍​ത്ത് നി​ര്‍​ത്ത​ണ​മെ​ന്ന് ത​ന്നെ​യാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: പി.​വി. അ​ൻ​വ​റി​നെ ചേ​ർ​ത്ത് നി​ർ​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​ള്ള​തെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് അ​ന്‍​വ​ര്‍ സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് അ​ൻ​വ​റെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എ​ന്നാ​ൽ […]

നി​ല​മ്പൂ​രി​ലെ​ത്തി എം. ​സ്വ​രാ​ജ്; ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ് നി​ല​മ്പൂ​രി​ലെ​ത്തി. ട്രെ​യി​നി​ൽ നി​ല​മ്പൂ​രി​ലി​റ​ങ്ങി​യ സ്വ​രാ​ജി​നെ സ്വീ​ക​രി​ക്കാ​ൻ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് കാ​ത്തു​നി​ന്ന​ത്. തു​ട​ർ​ന്ന് ആ​വേ​ശോ​ജ്വല സ്വീ​ക​ര​ണം ന​ൽ​കി. ഉ​ച്ച​യ്ക്ക് ശേ​ഷം മ​ണ്ഡ​ല​ത്തി​ല്‍ സ്വ​രാ​ജി​ന്‍റെ റോ​ഡ് ഷോ​യും […]

യു​ഡി​എ​ഫി​ലേ​ക്കി​ല്ല, നി​ല​മ്പു​രി​ൽ മ​ത്സ​രി​ക്കാ​ൻ പ​ണ​മി​ല്ല, അ​ധി​ക​പ്ര​സം​ഗം തു​ട​രും: ഉ​ട​ക്കി​പ്പി​രി​ഞ്ഞ് അ​ൻ​വ​ർ

മ​ല​പ്പു​റം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പി.​വി. അ​ൻ​വ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ത​ന്‍റെ കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്നും അ​ന്‍​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ൽ […]

നി​ല​മ്പൂ​ർ പോ​ര്; ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11നാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. രാ​വി​ലെ തൃ​ശൂ​രി​ലെ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഷൗ​ക്ക​ത്ത് നി​ല​മ്പൂ​രി​ലേ​ക്ക് […]

അ​യ​യാ​തെ അ​ൻ​വ​ർ; യു​ഡി​എ​ഫു​മാ​യി സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ല

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ അ​യ​യാ​തെ പി.​വി. അ​ൻ​വ​ർ. പി​വി അ​ൻ​വ​റു​മാ​യി യു​ഡി​എ​ഫി​ന് ഇ​നി​യും സ​മ​വാ​യ​ത്തി​ൽ എ​ത്താ​ൻ ആ​യി​ല്ല. മ​ത്സ​രി​ക്കു​മെ​ന്ന് ഇ​ന്നോ നാ​ളെ​യോ അ​ന്‍​വ​ര്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ന്‍​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. അ​സോ​സി​യേ​റ്റ് അം​ഗ​മാ​ക്കാ​നു​ള്ള […]