പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ര്‍ പ്ര​കാ​ശ്‌. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം എ​ല്‍​ഡി​എ​ഫി​നെ​യാ​യി​രി​ക്കും ബാ​ധി​ക്കു​ക​യെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ്‌ പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വ​ലി​യ ഭൂ​രി​പ​ക​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. […]

അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് എം. ​സ്വ​രാ​ജ്

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് നി​ല​മ്പൂ​രി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ്. ആ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാം. ഒ​രു വോ​ട്ട​ർ എ​ന്ന നി​ല​യി​ൽ അ​തെ​ല്ലാ​വ​രു​ടേ​യും അ​വ​കാ​ശ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് […]

നേ​തൃ​ത്വം തെ​റ്റെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് സ​മ്മ​തി​ക്കും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. നേ​തൃ​ത്വം തെ​റ്റെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് സ​മ്മ​തി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ രാ​ഹു​ൽ ആ​ണ് തെ​റ്റെ​ന്നും പാ​ർ​ട്ടി​ക്കെ​തി​രെ ത​നി​ക്ക് ഈ​ഗോ​യി​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. […]

നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ; മ​ല​യോ​ര ജ​ന​ത​യ്ക്ക് വേ​ണ്ടി പോ​രാ​ടും

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ. മ​ല​യോ​ര ജ​ന​ത​യ്ക്ക് വേ​ണ്ടി​യാ​ണ് പോ​രാ​ട്ട​മെ​ന്നും വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും. എ​ന്നെ ഞാ​നാ​ക്കി​യ​ത് നി​ല​മ്പൂ​രി​ലെ ജ​ന​ങ്ങ​ളാ​ണ്.​അ​വ​ർ […]

പി​ണ​റാ​യി​സ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാ​ഹു​ൽ, കാ​ത്തി​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു: പി.​വി. അ​ൻ​വ​ർ

മ​ല​പ്പു​റം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വീ​ട്ടി​ൽ വ​ന്നു​വെ​ന്നും കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യെ​ന്നും പി.​വി. അ​ൻ​വ​ർ. പി​ണ​റാ​യി​സ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാ​ഹു​ൽ. കാ​ത്തി​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. സൗ​ഹൃ​ദ​പ​റ​ഞ്ഞാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പ​റ​ഞ്ഞ​ത് […]

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍- പി.​വി. അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച; തെ​റ്റാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

മലപ്പുറം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍- പി.​വി. അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച തെ​റ്റാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​ണെ​ന്ന് രാ​ഹു​ല്‍ ത​ന്നെ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി പ​റ​ഞ്ഞി​ട്ട​ല്ല പോ​യ​തെ​ന്നും അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​പ്പോ​ള്‍ […]

നി​ല​മ്പൂ​രി​ൽ പി.​വി. അ​ൻ​വ​ർ മ​ത്സ​രി​ക്കും; തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ചി​ഹ്നം അ​നു​വ​ദി​ച്ചു

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ മ​ത്സ​രി​ക്കും. അ​ൻ​വ​ർ തി​ങ്ക​ളാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ തൃ​ണ​മൂ​ൽ ദേ​ശീ​യ​നേ​തൃ​ത്വം അ​ൻ​വ​റി​ന് അ​നു​മ​തി​യും പാ​ർ​ട്ടി ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് പി.​വി.​അ​ൻ​വ​ർ […]

അൻവറെ മെരുക്കാനുള്ള ശ്രമം അവസാനിപ്പിക്കാതെ കോൺഗ്രസ്: ദൗത്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറെ അനുനയിപ്പിക്കാൻ അവസാന അടവുകളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി അൻവറിന്റെ വീട്ടിലെത്തിയ രാഹുൽ ഏറെ സമയം […]

പി​ണ​റാ​യി​സ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ൻ​വ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

മ​ല​പ്പു​റം : പി.​വി.​അ​ൻ​വ​റി​നെ അ​നു​ന​യി​പ്പി​ച്ച് ഒ​പ്പം​കൂ​ട്ടാ​ൻ നീ​ക്ക​വു​മാ​യി കോ​ൺ​ഗ്ര​സ്. പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പി.​വി.​അ​ൻ​വ​റു​മാ​യി ശ​നി​യാ​ഴ്ച രാ​ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൻ​വ​റി​ന്‍റെ ഒ​താ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പി​ണ​റാ​യി​സ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ […]

നി​​​ല​​​ന്പൂ​​​ർ ഉപതെരഞ്ഞെടുപ്പ്: ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ൽ അൻവർ

മ​​​ല​​​പ്പു​​​റം: നി​​​ല​​​ന്പൂ​​​രി​​​ൽ വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടെ​​​ടു​​​ക്കാ​​​നാ​​​കാ​​​തെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ൽ പി.​​​വി. അ​​​ൻ​​​വ​​​ർ; ഒ​​​പ്പം യു​​​ഡി​​​എ​​​ഫും. അ​​​ൻ​​​വ​​​റി​​​നെ കൂ​​​ടെ​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് പ​​​ല നേ​​​താ​​​ക്ക​​​ളും പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മു​​​ന്ന​​​ണി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് അ​​​തി​​​നു ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. ത​​​ന്നെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ യു​​​ഡി​​​എ​​​ഫി​​​നെ പി​​​ന്തു​​​ണ​​യ്​​​ക്കി​​​ല്ലെ​​​ന്ന വാ​​​ശി​​​യി​​​ലാ​​​ണ് അ​​​ൻ​​​വ​​​റും. […]