അ​ൻ​വ​റി​ന്‍റെ മു​ന്ന​ണി​പ്ര​വേ​ശ​നം; വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റി​ന്‍റെ മു​ന്നി​ൽ യു​ഡി​എ​ഫ് വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. തീ​രു​മാ​ന​ത്തി​ന് ഡെ​ഡ് ലൈ​ൻ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ കാ​ര​ണം പാ​ല​ക്കാ​ട് ന​ൽ​കി​യ […]

അ​ന്‍​വ​ര്‍ അ​യ​യു​ന്നു; മ​ത്സ​രി​ച്ചേ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​ര്‍ മ​ല്‍​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. മ​ല്‍​സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ധൃ​തി​പി​ടി​ച്ച് വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്താ​ൽ ക​ടു​ത്ത രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നി​ല​വി​ൽ അ​ൻ​വ​ർ ക്യാ​മ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​ൻ […]

എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും നി​ല​മ്പൂരി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും: ഷാ​ഫി പ​റ​മ്പി​ൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് വ​ട​ക​ര എം​പി​യും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ഫി പ​റ​മ്പി​ല്‍. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ര് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. “എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ഇ​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ല്ല മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ […]

‘അമ്മയാണെ  സത്യം,  നിന്റെ  കാല്  തച്ച്  പൊട്ടിക്കും’, കെഎസ്‌യു പ്രവർത്തകന് എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി

കണ്ണൂർ: കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ […]

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ക്ത​നാ​ണോ അ​ല്ല​യോ എ​ന്ന് ഫ​ലം​വ​രു​മ്പോ​ൾ അ​റി​യാം: പി.​വി. അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പു​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ക്ത​നാ​ണോ അ​ല്ല​യോ എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ അ​റി​യാ​മെ​ന്ന് പി.​വി. അ​ൻ​വ​ർ. എം. ​സ്വ​രാ​ജി​ന് മ​ത്സ​രി​ക്കു​ന്ന​തി​ന് എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ ക​ടു​പ്പ​വും മ​ത്സ​ര​ത്തി​ന്‍റെ ശേ​ഷി​യും സ്ഥാ​നാ​ർ​ഥി​യു​ടെ വ​ലി​പ്പ​വും […]

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ഭ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​കും: എം. ​സ്വ​രാ​ജ്

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണ​ത്തി​നു തു​ട​ക്ക​മി​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ്. എ​ൽ​ഡി​എ​ഫി​ന്‍റെ പോ​രാ​ട്ടം വ്യ​ക്തി​ക​ള്‍​ക്കെ​തി​ര​ല്ല, എ​ല്ലാ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ ശ​ക്തി​ക​ള്‍​ക്കു​മെ​തി​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് […]

നി​ല​മ്പു​രി​ൽ എം. ​സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പു​രി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എം. ​സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ലാ​കും സ്വ​രാ​ജ് മ​ത്സ​രി​ക്കു​ക. […]

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ്‌

മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് […]

‘പ്രാർത്ഥനയ്ക്കുശേഷം ഇന്ത്യയെ ആക്രമിക്കാനിരിക്കുകയായിരുന്നു; എന്നാൽ മറ്റൊന്ന് സംഭവിച്ചു’; പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പരസ്യമായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിലാണ് പാകിസ്ഥാൻ കേന്ദ്രങ്ങളെ […]

“എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ട്ടു, ഒ​രു പ​ക​ൽ കൂ​ടി കാ​ത്തി​രി​ക്കും, മാ​ന്യ​മാ​യ പ​രി​ഹാ​രം പ്ര​തീ​ക്ഷി​ക്കു​ന്നു’: അ​യ​ഞ്ഞ് അ​ൻ​വ​ർ

മ​ല​പ്പു​റം: നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍​നി​ന്ന് അ​ല്പം അ​യ​ഞ്ഞ് പി.​വി. അ​ൻ​വ​ർ. യു​ഡി​എ​ഫ് നേ​താ​ക്ക​ളും ചി​ല സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ഒ​രു പ​ക​ല്‍​കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ ​വാ​ക്ക് മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മാ​ന്യ​മാ​യ […]