പൗരന്മാര്ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളിന്മേല് ഉറപ്പും നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും പ്രഖ്യാപിക്കുമ്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്കായി സംരക്ഷണകവചമൊരുക്കാനും ഭരണഘടനാ ശില്പികള് […]
Category: ലേഖനങ്ങൾ
ഹിസ്ബുള്ള -ഇസ്രയേൽ ബലപരീക്ഷണം അന്തിമഘട്ടത്തിലേക്ക്
ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ലബനന്റെ മേലുള്ള യുദ്ധവിജയത്തിന്റെ ഉറപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു. “ഞങ്ങൾ ഹിസ്ബുള്ളയെ തകർത്തു. നസറുള്ളയെ വധിച്ചതായിരുന്നു അതിന്റെ ഉച്ചകോടി”. ഇസ്രയേലിന്റെ അടുത്ത ചുമതല ലബനന്റെ മേലുള്ള സമ്മർദം […]
മുനമ്പത്തു ധ്രുവീകരണമുണ്ട്, ഖിലാഫത്ത് രാഷ്ട്രീയത്തിനെതിരേ
വേട്ടക്കാരന്റെ വക്രബുദ്ധികൊണ്ടല്ല, ഇരയുടെ മുറിവേറ്റ മനസുകൊണ്ടാണ് സർക്കാർ ചിന്തിക്കേണ്ടത്. സിപിഎം സെക്രട്ടറിയും വഖഫ് മന്ത്രിയും പറഞ്ഞ വർഗീയ ധ്രുവീകരണമല്ല മുനന്പത്തു നടക്കുന്നത്; ഇടതു-വലതു പാർട്ടികളുടെ മതപ്രീണന മുഖംമൂടി കീറാനുള്ള മതേതര ധ്രുവീകരണമാണ്. അതു മുനന്പത്തു […]
ആത്മഹത്യ ചെയ്യിക്കുന്ന കമ്യൂണിസ്റ്റ് ക്രൂരത
കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ക്രൂരത മൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് തങ്ങൾക്ക് ഏറാൻ മൂളാത്ത ഉദ്യോഗസ്ഥരോട് കമ്യൂണിസ്റ്റ് സർക്കാരും സിൽബന്ധികളും കാണിക്കുന്ന ക്രൂരതയുടെ, ധാർഷ്ട്യത്തിന്റെ, ബീഭത്സ മുഖത്തിന്റെ […]
നിസഹായതയുടെ നടുക്കടലിൽ
“സഹായിക്കാനെത്തിയത് ഒട്ടേറെ ആളുകളും സംഘടനകളുമാണ്. തുണിയും അരിയും സാധനങ്ങളുമൊക്കെ തന്നു. പക്ഷെ, ഇതൊക്കെ സൂക്ഷിക്കാനും ഒരു ഇടം വേണ്ടേ? വീടു നശിച്ചു പെരുവഴിയിലായവർ ഇനി എങ്ങനെ ജീവിക്കുമെന്നോർത്തു തീ തിന്നുകയാണ്. പുനരധിവാസം നടക്കുന്നില്ല. വീടു […]
നിസാർ കമ്മീഷൻ റിപ്പോർട്ടും പിണറായി സർക്കാരും
കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രേ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി-മുനമ്പം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷന്റെ […]
മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം
മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് […]
സിസ തോമസിനോടുള്ള പകപോക്കൽ അന്യായം
സിസയുടെമേൽ ചുമത്തിയിരിക്കുന്ന അന്യായമായ കുറ്റങ്ങൾ പിൻവലിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി അവരുടെ വിശ്രമജീവിതം വ്യവഹാര രഹിതമാക്കാൻ സർക്കാർ അമാന്തിക്കരുത്. നെറികെട്ട രാഷ്ട്രീയക്കാരുടെ വഴിവിട്ട ഇടപാടുകൾക്കു കൊടിപിടിക്കാതിരുന്നതിന്റെ പേരിൽ നവീൻ ബാബു എന്ന ഉന്നത ഉദ്യോഗസ്ഥന് […]
നരകം കണ്ട പെൺകുട്ടികൾ
നാദിയ മുറാദ് എന്നും ഫൗസിയ എന്നും പേരായ രണ്ടു പെൺകുട്ടികൾ നരകത്തിൽനിന്നെത്തി നമ്മോടാവശ്യപ്പെടുന്നത് പെൺമക്കളുള്ളവരും ഇല്ലാത്തവരും കേൾക്കണം. ദിവസങ്ങൾക്കു മുന്‍പ് ഗാസയിൽനിന്നു മോചിപ്പിക്കപ്പെട്ട യസീദി പെൺകുട്ടിയുടെ അനുഭവങ്ങൾ ഇസ്ലാമിക തീവ്രവാദത്തിന്റെ കൊടും ക്രൂരതകളിലേക്കു വെളിച്ചം […]
മതേതരത്വം: ഒന്നിപ്പിക്കുന്ന മതം
മതേതരത്വം ഉപേക്ഷിച്ചു നശിച്ചുപോയ പാക്കിസ്ഥാൻ നമുക്കു മാതൃകയല്ല; മുന്നറിയിപ്പാണ്. ഭരണഘടനയുടെ ആമുഖത്തിൽ എഴുതിയിരിക്കുന്ന മതേതരത്വമെന്ന വാക്ക് രാജ്യത്തിന്റെ ഐശ്വര്യമാണെന്നു കരുതുന്നവരാണ് ഇന്ത്യക്കാരിലേറെയും. പക്ഷേ, ഭരണവ്യവസ്ഥയ്ക്കുള്ള അടിസ്ഥാനതത്വങ്ങളുടെ പൂമുഖപ്പടിയിൽ ആ വാക്കു കാണുന്പോൾതന്നെ അസ്വസ്ഥരാകുന്നവർ അതെടുത്തു […]