കണ്ണൂർ: പി.വി. അൻവറിനെ കൂടെകൂട്ടാൻ കൂടെയുള്ളവരെക്കൊണ്ട് കോൺഗ്രസ് കാലുപിടിപ്പിക്കുകയാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. യുഡിഎഫ് തകർച്ചയിലും പ്രതിസന്ധിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച […]
Author: സ്വന്തം ലേഖകൻ
മുഹമ്മദ് സിൻവറിനെ വധിച്ചു: നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. യുദ്ധത്തിൽ വധിച്ച ഹമാസ് നേതാക്കളുടെ പട്ടിക പാർലമെന്റിൽ വായിക്കവേയാണ് ഇസ്രേലി സേന മുഹമ്മദ് സിൻവറിനെ […]
കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു
ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്നു കുഞ്ഞിനു ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം ഷാരോണിന്റെ ഭാര്യ ഹെന്ന (28)യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്റർ-ജീന ദന്പതികളുടെ മകളാണ്. […]
കരടികൾ പെരുകി: വെടിവച്ചുകൊന്ന് മാംസം വിൽക്കാൻ സ്ലൊവാക്യ
ബ്രാറ്റിസ്ലാവ: മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെ വെടിവച്ചുകൊന്ന് മാംസം പൊതുജനത്തിനു വിൽക്കാൻ സർക്കാർ തീരുമാനം. കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1,300 […]
സിദ്ധാര്‍ഥന്റെ മരണം ; 19 വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി ശരിവച്ച് ഹൈക്കോടതി
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാര്‍ഥികളെ കോളജില്‍നിന്നു പുറത്താക്കിയത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ […]
കൊച്ചിയിൽ കാണാതായ 14കാരനെ തൊടുപുഴയിൽ കണ്ടെത്തി; കൈനോട്ടക്കാരൻ അറസ്റ്റിൽ
തൊടുപുഴ: കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച കാണാതായ 14കാരനെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ കൈനോട്ടക്കാരനൊപ്പം പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. വർഷങ്ങളായി തൊടുപുഴ നഗരത്തിനു സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നു […]
ആദിവാസി യുവാവിനു മർദനം: രണ്ടുപേർ റിമാൻഡിൽ
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ച കേസിൽ പ്രതികളായ രണ്ടുപേരെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക ജില്ലാ കോടതി റിമാൻഡ് ചെയ്തു. ഷോളയൂർ ജിൻസി ഹൗസിൽ റെജി മാത്യു (21), ആലപ്പുഴ […]
കേരളത്തില്‍ മയക്കുമരുന്ന് വര്‍ധിച്ചു: എം.വി.ഗോവിന്ദൻ
കൊച്ചി: കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം ഗൗരവമായി പരിഗണിക്കേണ്ടനിലയില് വ്യാപിച്ചിട്ടുണ്ടെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളം മയക്കുമരുന്നുകളുടെ ഹബ്ബാണെന്നു ചിലര്‍ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് കേരളത്തില്‍ മയക്കുമരുന്നുകള്‍ […]
കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു
മാഡ്രിഡ്: ആഫ്രിക്കൻ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ കാനറി ദ്വീപുകൾക്കു സമീപമായിരുന്നു അപകടം. ബോട്ടിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്പാനിഷ് തീരരക്ഷാ സേനയുടെ കപ്പൽ […]
ഗാസയിൽ ഭക്ഷണവിതരണത്തിനിടെ തിക്കും തിരക്കും
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]