കണ്ണൂര്‍: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണ്. അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. […]
Author: സ്വന്തം ലേഖകൻ
സിദ്ധാര്‍ഥന്റെ മരണം ; 19 വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി ശരിവച്ച് ഹൈക്കോടതി
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാര്‍ഥികളെ കോളജില്‍നിന്നു പുറത്താക്കിയത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ […]
മുഹമ്മദ് സിൻവറിനെ വധിച്ചു: നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. യുദ്ധത്തിൽ വധിച്ച ഹമാസ് നേതാക്കളുടെ പട്ടിക പാർലമെന്റിൽ വായിക്കവേയാണ് ഇസ്രേലി സേന മുഹമ്മദ് സിൻവറിനെ […]
മുനന്പം പ്രശ്നം: ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിനു കൈമാറി
തിരുവനന്തപുരം: മുനന്പം- വഖഫ് ഭൂമി പ്രശ്നം സംബന്ധിച്ച് സർക്കാർ നിയോഗിച്ച റിട്ടയേഡ് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മുനന്പം ഭൂമിയിൽനിന്നും […]
കരടികൾ പെരുകി: വെടിവച്ചുകൊന്ന് മാംസം വിൽക്കാൻ സ്ലൊവാക്യ
ബ്രാറ്റിസ്ലാവ: മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെ വെടിവച്ചുകൊന്ന് മാംസം പൊതുജനത്തിനു വിൽക്കാൻ സർക്കാർ തീരുമാനം. കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1,300 […]
28 മാസത്തിനിടെ കുഴിച്ചുമൂടിയത് 14.82 കോടിയുടെ മാംസം
സി.കെ. കുര്യാച്ചൻ കോട്ടയം: ഇരുപത്തെട്ടു മാസത്തിനിടെ അയ്യായിരം ക്വിന്റലോളം പന്നിമാംസം കുഴിച്ചുമൂടിയ കേരളം പത്തു വർഷത്തിനിടെ രണ്ടു മൃഗശാലകളിലെ ജീവികൾക്ക് ഭക്ഷണം വാങ്ങാൻ ചെലവാക്കിയത് 41.66 കോടി രൂപ. നിർധനരായ വയോധികർക്ക് ക്ഷേമപെൻഷൻ 1600 […]
മനുഷ്യജീവനു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രാനുമതി തേടി കേരളം
തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യജീവികളെ, കാട്ടുപന്നികളെ കൊല്ലുന്ന മാതൃകയിൽ വ്യവസ്ഥകൾക്കു വിധേയമായി കൊല്ലാൻ കേന്ദ്രത്തിന്റെ അനുമതി തേടുന്നതിന് മന്ത്രിസഭാ തീരുമാനം. ജീവനും സ്വത്തിനും നാട്ടിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് അനുമതി […]
തൊമ്മൻകുത്തിലെ മനുഷ്യർക്കൊപ്പം പൊതുമനഃസാക്ഷി നിലകൊള്ളണം: സീറോമലബാർ സഭ
കൊച്ചി: വനംവകുപ്പിന്റെ ബുൾഡോസർ രാജിന് ഇരകളാകേണ്ടിവരുന്ന തൊമ്മൻകുത്തിലെ നിസഹായരായ മനുഷ്യർക്കൊപ്പം കേരളത്തിന്റെ പൊതുമനഃസാക്ഷി നിലകൊള്ളേണ്ട സമയമാണിതെന്ന് സീറോമലബാർ സഭ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്. ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം കേരളത്തിൽ വനംവകുപ്പ് […]
കണ്ടെയ്നറുകള്‍ വീണ്ടെടുക്കൽ ദൗത്യം തുടങ്ങി
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 യില്‍നിന്നു കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്ന ദൗത്യം ആരംഭിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ കൊച്ചിയില്‍ മറൈന്‍ മര്‍ക്കന്റൈൽ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന […]
യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം: സണ്ണി ജോസഫ് എംഎൽഎ
ഇരിട്ടി: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പി.വി. അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം. അൻവര്‍ എൽഡിഎഫിനെതിരേയും സർക്കാരിന്റെ നയങ്ങൾക്കെതിരേയും ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും […]