തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുള്ള വന്യജീവി ആക്രമണം നടക്കുന്പോൾ ആറംഗ കമ്മിറ്റി ചേർന്നു തീരുമാനമെടുക്കണമെന്നു നിർദേശിക്കുന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിഹാസ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 1972 ലെ കേന്ദ്ര […]
Author: സ്വന്തം ലേഖകൻ
പാക് ചാരന്മാർക്ക് സിം കാർഡുകൾ വിതരണം ചെയ്തു; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കാസിം(34) എന്നയാളെ ഡൽഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024ലും 2025ലും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. സന്ദർശന വേളയിൽ […]
കപ്പൽ അപകടം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പൽ അപകടത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാന്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം. അപകടത്തിൽപ്പെട്ട എം എസ് […]
കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് തുടരും
തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകുന്ന ഉത്തരവിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി. ഇതുസംബന്ധിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവിന്റെ കാലാവധി 27ന് അവസാനിച്ചതിനെ തുടർന്ന് പുതിയ […]
“രാജ്ഭവനിലേത് ആർഎസ്എസ് പരിപാടി പോലെയാക്കി’; ഗവർണർക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു രാജ്ഭവനിൽ നടന്ന പ്രഭാഷണത്തിന് സംഘപരിവാർ നേതാവ് ഗുരുമൂർത്തിയെ കൊണ്ടുവന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നിലപാടിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ നടത്തിയ പരിപാടി ആർഎസ്എസുകാരൻ സംഘടിപ്പിക്കുന്ന പരിപാടിപോലെയാക്കിയ […]
ദേശീയപാത നിർമാണത്തിലെ തകരാർ; പരിശോധനയ്ക്കു വിദഗ്ധ സമിതി
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടെന്നു സമ്മതിച്ച് ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ). നിർമാണ ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തതായും 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നൽകിയതെന്നും എൻഎച്ച്എഐ അധികൃതർ സമ്മതിച്ചു. […]
കാൻഡമാലില് ക്രൈസ്തവ അധ്യാപകനെ ചുട്ടുകൊന്ന സ്ഥലത്ത് പുതിയ പള്ളി
ഗുഡ്രിക്കിയ: ഒഡീഷയിലെ കാൻഡമാലിൽ 17 വര്ഷം മുന്പ് അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില് ക്രൈസ്തവ അധ്യാപകനെ ഹിന്ദുത്വവാദികള് ജീവനോടെ ചുട്ടുകൊന്ന സ്ഥലത്തു നിർമിച്ച പള്ളി കൂദാശ ചെയ്തു. ഉദയഗിരി സ്വദേശിയായ സർക്കാർ അധ്യാപകനും ചർച്ച് […]
വനംവകുപ്പിന്റെ കാടത്തം അംഗീകരിക്കാനാകില്ല: കോതമംഗലം രൂപത
കോതമംഗലം: തൊമ്മൻകുത്തിൽ സെന്റ് തോമസ് പള്ളി വക റവന്യു ഭൂമിയിൽ നിയമപരമായി സ്ഥാപിച്ച കുരിശ് അതിക്രമിച്ചുകയറി തകർത്ത വനം വകുപ്പിന്റെ കാടത്തം അംഗീകരിക്കാനാകില്ലെന്ന് കോതമംഗലം രൂപത. വനംവകുപ്പിന്റെ കിരാത നടപടിക്കെതിരേ പ്രദേശവാസികളുടെയും ജനാധിപത്യ വിശ്വാസികളുടെയും […]
“പാക് അധിനിവേശ കാഷ്മീരിലെ ജനങ്ങൾ സ്വമേധയാ ഇന്ത്യയിലേക്കു മടങ്ങും’; രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ വീണ്ടും നിലപാടു കടുപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാക് അധിനിവേശ കാഷ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്നും അവർ സ്വമേധയാ ഇന്ത്യയിലേക്കു കടന്നുവരുന്ന ദിവസം വിദൂരമല്ലെന്നും സിഐഐ ഉച്ചകോടിയിൽ പ്രസംഗിക്കവെ രാജ്നാഥ് സിംഗ് […]
കപ്പലപകടം: മത്സ്യത്തൊഴിലാളികൾക്ക് ആയിരം രൂപയും ആറ് കിലോ അരിയും
തിരുവനന്തപുരം: കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പ്രയാസങ്ങൾ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ […]