പാലക്കാട്: മുനന്പം ഭൂമി പ്രശ്നത്തിൽ സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം […]
Author: സ്വന്തം ലേഖകൻ
വഖഫിന്റെ പേരിൽ അധിനിവേശമെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: മുനന്പം സമരം ശക്തമാക്കുമെന്നും വഖഫിന്റെ പേരിൽ അധിനിവേശമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭയിൽ എന്തിനാണ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ കേരളത്തിൽ ഇപ്പോൾ പ്രശ്നമായി നിൽക്കുന്ന 28 സ്ഥലങ്ങൾ […]
മുനന്പം ജനതയെ കണ്ണീരിലാഴ്ത്തുന്നവർക്ക് സമൂഹം മാപ്പുതരില്ല: മാർ റാഫേൽ തട്ടിൽ
മുനന്പം: വഖഫ് അവകാശവാദത്തിന്റെ പേരിൽ മുനന്പത്തുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇവിടുത്തെ ജനതയ്ക്കൊപ്പം സീറോമലബാർ സഭയും സഹയാത്രികരായി ഒപ്പമുണ്ടാകുമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മുനന്പത്തെ പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീർ വീഴാൻ കാരണക്കാർ ആരായാലും […]
അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഖത്തർ ഹമാസ് നേതാക്കളെ പുറത്താക്കുന്നു
വാഷിംഗ്ടൺ: ഇതുവരെ തങ്ങൾ അഭയം നൽകുകയും സംരക്ഷിക്കുകയും കൈയയച്ചു സഹായിക്കുകയും ചെയ്ത ഹമാസ് നേതാക്കളെ അവസാനം ഖത്തർ പുറത്താക്കുന്നു. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ […]
വഖഫിന്റെ പേരിലുള്ള ഭൂമികൈയേറ്റം എതിര്‍ക്കപ്പെടണം: ജസ്റ്റീസ് എം. രാമചന്ദ്രന്
കൊച്ചി: രാജ്യത്ത് വഖഫ് നിയമത്തിന്റെ പേരില്‍ നടക്കുന്ന ഭൂമി കൈയേറ്റം എതിര്‍ക്കപ്പെടേണണ്ടതാണെന്ന് റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രന്. ഭരണഘടനാവിരുദ്ധമായ വഖഫ് നിയമം സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിലൊന്നാണ്. ആ നിയമനിര്‍മാണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ ചിന്താരഹിതമായ പ്രവൃത്തിയാണു […]
മുനമ്പത്ത് സർക്കാർ ഇടപെടൽ വേഗത്തിലാക്കണം: മാർ മാത്യു മൂലക്കാട്ട്
മുനന്പം: മുനന്പം ജനതയുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. മുനന്പം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രൊക്യുറേറ്റർ ഫാ. […]
മുനമ്പം നിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
കൊച്ചി: വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മുനമ്പം നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. വഖഫ് നിയമഭേദഗതി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കൊണ്ടുവരുന്നത്. അതിനെതിരേ കേരള നിയമസഭ […]
മുനമ്പം ജനതയ്ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കും: ജോസ് കെ. മാണി
കോട്ടയം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ പ്രാദേശിക രാഷ്് ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരുന്നതിന്റെ കാരണം അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ വിശ്വാസമര്ജിക്കുന്നതു കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി […]
രാസലഹരി: സെപ്റ്റംബർവരെ 274 കേസുകൾ
അനുമോൾ ജോയ് കണ്ണൂര്‍: സംസ്ഥാനത്ത് രാസ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതായി എക്സൈസിന്റെ കണക്കുകൾ. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 274 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആറുമാസത്തെ എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പരിശോധിച്ചാൽ […]
മുനമ്പം സമരം; അവസാന പോരാളി മരിച്ചുവീഴും വരെ തുടരും : മാർ റാഫേൽ തട്ടിൽ
കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി […]