മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലമ്പൂരിൽ നിന്ന് പോകുന്നതിന് […]
Author: സ്വന്തം ലേഖകൻ
അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താൻ; ഇന്ന് റോഡ് ഷോ
മലപ്പുറം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന് നിലമ്പൂരിലെത്തി. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് […]
പനച്ചിമൂട്ടിലെ വീട്ടമ്മയുടെ തിരോധാനം; കൊലപ്പെടുത്തിയെന്ന് അയൽവാസിയുടെ മൊഴി
തിരുവനന്തപുരം: പനച്ചിമൂട് മാവുവിളയിൽ പ്രിയംവദ(48)യുടെ തിരോധാനത്തിൽ വഴിത്തിരിവ്. പ്രിയംവദയെ കൊലപ്പെടുത്തിയതാണെന്ന് അയൽവാസി കുറ്റസമ്മതം നടത്തി. പോലീസ് കസ്റ്റഡിയിലുള്ള അയൽവാസി വിനോദാണ് പോലീസിന് മൊഴി നൽകിയത്. പ്രിയംവദയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. […]
പീരുമേട്ടിലെ വീട്ടമ്മയുടെ മരണം; കാട്ടാന ആക്രമണമെന്ന് ആവർത്തിച്ച് ഭർത്താവ്
ഇടുക്കി: പീരുമേട്ടിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം കാട്ടാന ആക്രമണമാണെന്ന് ആവർത്തിച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചുവെന്നും തന്നെ 15 അടി ദൂരേയ്ക്ക് തുമ്പി കൈ കൊണ്ട് കാട്ടാന തട്ടിയെറിഞ്ഞുവെന്നും ബിനു […]
സംസാരത്തിലെ സംയമനമാണ് പ്രധാനപ്പെട്ട ഗുണം; ബിജെപി നേതാക്കളോട് അമിത് ഷാ
ഭോപ്പാൽ: “സംസാരത്തിലെ സംയമനമാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം’ എന്നും “ചിലപ്പോൾ മൗനം പാലിക്കുന്നതാണ് ബുദ്ധി’ എന്നും കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഭൂപേന്ദ്ര യാദവും. വിവാദ പ്രസ്താവനകൾ നടത്തുന്ന ബിജെപി നേതാക്കളോടാണ് ഇരുവരും മുന്നറിയിപ്പ് നൽകിയത്. […]
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ […]
ഇറാനും ഇസ്രയേലും ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇരു രാജ്യങ്ങളും ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുതെന്നും മാർപാപ്പ പറഞ്ഞു. യുദ്ധത്തിൽനിന്ന് പിന്മാറാനും പൊതുനന്മയ്ക്കായി സംഭാഷണത്തിൽ ഏർപ്പെടാനും ഇറാൻ, […]
ഹോർമുസ് അടയ്ക്കാൻ ആലോചിച്ച് ഇറാൻ
ടെഹ്റാൻ: സുപ്രധാന എണ്ണക്കടത്തു പാതയായ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെക്കിറുച്ച് ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പേർഷ്യൻ ഉൾക്കടലിനും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടങ്ങിയ പ്രദേശമാണ് ഹോർമുസ്. അറബിരാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ ഹോർമുസ് […]
ഇറേനിയൻ മിസൈൽ വീഴ്ത്താൻ അമേരിക്കയും
ടെൽ അവീവ്: ഇസ്രയേലിനെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ പ്രഹരശേഷി കുറയ്ക്കാൻ അമേരിക്കൻ സേനയും സഹായിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുദ്ധക്കപ്പലുകളും ഇറേനിയൻ മിസൈലുകളെ വെടിവച്ചിട്ടു. അമേരിക്കയുടെ പേട്രിയറ്റ്, ഥാഡ് മിസൈൽ പ്രതിരോധ […]
സംഘർഷം രൂക്ഷം; ഇസ്രയേലിൽ ഇറേനിയൻ മിസൈൽ വർഷം
ടെല്‍അവീവ്/ടെഹ്റാൻ: ഇറാന്റെ ആണവ, സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്നു രൂപപ്പെട്ട സംഘർഷം മൂർച്ഛിക്കുന്നു. തിരിച്ചടിയായി വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായി ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ ഇസ്രയേലിൽ കനത്ത നാശമുണ്ടായി. റാമത്ത് ഗാൻ, […]