അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 99 പേരെ തിരിച്ചറിഞ്ഞതായി മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സിവിൽ ആശുപത്രി അധികൃതർ. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 64 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇരുനൂറോളം മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാനുണ്ടെന്നും […]
Author: സ്വന്തം ലേഖകൻ
യുഎസിന്റെ സമാന്തര അന്വേഷണവും
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തെക്കുറിച്ച് യുഎസ് സർക്കാരിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) സമാന്തര അന്വേഷണം തുടങ്ങി.ഇതിനായി വിദഗ്ധസംഘം അപകടസ്ഥലത്തെത്തി. വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഏജൻസി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) […]
സിന്ധു നദീജല കരാർ; കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം
ന്യൂഡൽഹി: സിന്ധു നദിയിൽ കൂടുതൽ ജലസേചന പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്രസർക്കാർ. ഹ്രസ്വകാല പദ്ധതികൾക്ക് പിന്നാലെ നദീസന്പത്ത് ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്നത്. ഇതിനായി ജമ്മു കാഷ്മീരിൽനിന്നു പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ […]
വിശ്വാസ് കുമാറിന്റെ അദ്ഭുത രക്ഷപ്പെടൽ ദൃശ്യങ്ങൾ പുറത്ത്
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണു തീപിടിച്ച എയർ ഇന്ത്യ വിമാനത്തിൽനിന്ന് വിശ്വാസ് കുമാർ രമേശ് അദ്ഭുതകരമായി പുറത്തെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിമാനം തകർന്നതിനു പിന്നാലെ ആളിക്കത്തിയ തീയ്ക്കു സമീപത്തുനിന്നും വിശ്വാസ്കുമാര് പുറത്തു വരുന്നതിന്റെ […]
ടെഹ്റാന്റെ ആകാശത്ത് ഇസ്രേലി മേധാവിത്വം
ടെൽ അവീവ്: ഇറേനിയൻ തലസ്ഥാനമായ ടെഹ്റാന്റെ ആകാശത്ത് ഇസ്രേലി യുദ്ധവിമാനങ്ങൾക്കു സന്പൂർണ ആധിപത്യം. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും സൈനിക വക്താവ് എഫി ഡെഫ്രിനുമാണ് ഇക്കാര്യം അവകാശപ്പെട്ടത്. റഡാറുകളും മിസൈലുകളും അടക്കം ടെഹ്റാനിലെ വ്യോമപ്രതിരോധ […]
റഷ്യ മധ്യസ്ഥത വഹിക്കേണ്ട: യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ റഷ്യ മധ്യസ്ഥത വഹിക്കേണ്ടെന്ന് യൂറോപ്യൻ യൂണിയൻ. റഷ്യക്ക് അതിനുള്ള യോഗ്യതയില്ലെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് എൽ അനൗനി പറഞ്ഞു. നേരത്തേ യുഎസ് പ്രസിഡന്റ് ട്രംപാണ് റഷ്യൻ പ്രസിഡന്റ് പുടിനു മധ്യസ്ഥത […]
കൂടുതൽ വിനാശകാരി ആര്?
ഇറാന്റെയും ഇസ്രയേലിന്റെയും സൈനികശേഷി തുലനം ചെയ്യുന്പോൾ ചില കാര്യങ്ങളിൽ ഇറാന്റെ തട്ടുയരും. ചിലതിൽ ഇസ്രയേലിന്റെയും. സൈനിക ശക്തിയിലും കരസേനയിലും ഇറാൻ ഇസ്രയേലിനെ മറികടക്കുമ്പോൾ, സാങ്കേതികവിദ്യ, സൈനിക ചെലവ്, വ്യോമശക്തി, ബാലിസ്റ്റിക് മിസൈലുകൾ, ആണവ പോർമുനകൾ […]
ആണവനിലയത്തിൽ വീണ്ടും നാശമുണ്ടായിട്ടില്ല
വിയന്ന: ഇസ്രേലി സേന ആക്രമണം ആരംഭിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം ഇറാന്റെ ആണവകേന്ദ്രങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി ഇന്നലെ അറിയിച്ചു. ആണവ കേന്ദ്രങ്ങൾ വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേൽ […]
ജി 7 ഉച്ചകോടി: പ്രധാനമന്ത്രി കാനഡയിൽ
കാൽഗാരി (കാനഡ): ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഒരു ദശകത്തിനിടെ ആദ്യമായാണു മോദി കാനഡയിലെത്തുന്നത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യപാദത്തിൽ സൈപ്രസ് സന്ദർശിച്ചശേഷമാണ് മോദി കാനഡയിലേക്കു വിമാനം കയറിയത്. ഓപ്പറേഷൻ […]
ഖമനയ്യെ വധിക്കാനും പദ്ധതിയിട്ടു; ട്രംപ് തടഞ്ഞു
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനായി ഇസ്രയേൽ തയാറാക്കിയ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. […]