നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ട ദാരുണസംഭവം ലോകം നടുക്കത്തോടെയാണു കേട്ടത്. ഞായറാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിച്ചുകൊണ്ട്, കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന […]
Author: സ്വന്തം ലേഖകൻ
ഇസ്രയേൽ പെട്ടെന്ന് കണ്ടെത്തില്ലെന്ന് കരുതിയ രഹസ്യ ആണവ കേന്ദ്രത്തിൽ കിറുകൃത്യമായ ആക്രമണം, ഞെട്ടലിൽ ഇറാൻ
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ കൂടുതൽ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടന്ന വാർത്തകളാണ് ഇറാനിൽ നിന്നുമെത്തുന്നത്. ഇറാന്റെ ഏറ്റവും രഹസ്യമായതും സുരക്ഷിതമായതുമായ നതാൻസിലെ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ പ്രിസിഷൻ ആക്രമണം നടത്തിയെന്ന് ഐക്യരാഷ്ട്ര […]
വിജയ പ്രതീക്ഷയിൽ മൂന്ന് മുന്നണികളും, നിലമ്പൂരിൽ 23നാൾ നീണ്ട പരസ്യ പ്രചാരണം അവസാനിച്ചു
നിലമ്പൂർ: കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ചു, പിന്നാലെ കനത്ത മഴയും പെയ്തു എങ്കിലും അതൊന്നും നിലമ്പൂരിൽ കൊട്ടിക്കലാശത്തെ ബാധിച്ചില്ല. അവസാന നിമിഷം ബിജെപിയും പ്രചാരണം ശക്തിപ്പെടുത്തിയതോടെ ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം […]
ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണം അമേരിക്കന്‍ പിന്തുണയോടെ; യുദ്ധവിരുദ്ധ റാലിക്ക് സിപിഎം
തിരുവനന്തപുരം: അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ ജൂണ്‍ 17, 18 തീയതികളില്‍ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികളും സംഘടിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയെ […]
അഹമ്മദാബാദ് വിമാനദുരന്തം: 99 പേരെ തിരിച്ചറിഞ്ഞു; 64 മൃതദേഹങ്ങൾ കൈമാറി
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 99 പേരെ തിരിച്ചറിഞ്ഞതായി മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സിവിൽ ആശുപത്രി അധികൃതർ. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 64 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇരുനൂറോളം മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാനുണ്ടെന്നും […]
ബംഗളൂരു ദുരന്തം: ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ് എം. ലക്ഷ്മണ
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ട സംഭവം ബിജെപിയും ജെഡിഎസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നു കോൺഗ്രസ് നേതാവ് എം. ലക്ഷ്മണ. സംഭവം അന്വേഷിക്കുന്ന ജസ്റ്റീസ് മൈക്കിൾ ഡി. കുൻഹയ്ക്ക് […]
യുഎസിന്റെ സമാന്തര അന്വേഷണവും
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തെക്കുറിച്ച് യുഎസ് സർക്കാരിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) സമാന്തര അന്വേഷണം തുടങ്ങി.ഇതിനായി വിദഗ്ധസംഘം അപകടസ്ഥലത്തെത്തി. വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഏജൻസി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) […]
വിശ്വാസ് കുമാറിന്റെ അദ്ഭുത രക്ഷപ്പെടൽ ദൃശ്യങ്ങൾ പുറത്ത്
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണു തീപിടിച്ച എയർ ഇന്ത്യ വിമാനത്തിൽനിന്ന് വിശ്വാസ് കുമാർ രമേശ് അദ്ഭുതകരമായി പുറത്തെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിമാനം തകർന്നതിനു പിന്നാലെ ആളിക്കത്തിയ തീയ്ക്കു സമീപത്തുനിന്നും വിശ്വാസ്കുമാര്‍ പുറത്തു വരുന്നതിന്റെ […]
സിന്ധു നദീജല കരാർ; കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം
ന്യൂഡൽഹി: സിന്ധു നദിയിൽ കൂടുതൽ ജലസേചന പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്രസർക്കാർ. ഹ്രസ്വകാല പദ്ധതികൾക്ക് പിന്നാലെ നദീസന്പത്ത് ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്നത്. ഇതിനായി ജമ്മു കാഷ്മീരിൽനിന്നു പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ […]
സെൻസസ്: വിജ്ഞാപനം പുറപ്പെടുവിച്ചു
സീനോ സാജു ന്യൂഡൽഹി: രാജ്യത്ത് 2011നു ശേഷം ആദ്യമായി നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് മുതലായ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ […]