നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തു വഖഫാക്കുന്നതും പിന്നീട് ലോകാവസാനം വരെ വഖഫ് സ്വത്താക്കി മാറ്റുന്നതും എങ്ങനെയെന്ന് വിശദമാക്കാം. ഘട്ടം ഒന്ന് ഒരു വസ്തു വഖഫായി മാറ്റപ്പെടുന്നതാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇന്ത്യയിൽ വസ്തുക്കളെ വഖഫായി മാറ്റുന്നത് മൂന്നു […]
Author: സ്വന്തം ലേഖകൻ
ഇനിയൊരു ‘മുനമ്പം’ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം
ഈ വിഷയത്തിൽ അനാവശ്യമായി വന്നുചേർന്ന ആശയസംഘട്ടനവും തത്ഫലമായ ആശയക്കുഴപ്പങ്ങളുമാണ് നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധികൾ. അതിന്റെ ഭാഗമായ രാഷ്ട്രീയ, വർഗീയ മുതലെടുപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രകടമാണ്. സ്ഥിതിഗതികൾ ഇനിയും വഷളാകുന്ന പക്ഷം കൂടുതൽ വലിയ പ്രതിസന്ധികളിലേക്ക് […]
മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്
“വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതിനിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുതെന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. വഖഫ് […]
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്റെ അലംഭാവവും
ജനസംഖ്യ, സാമ്പത്തികശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹികസേവന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ […]
ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ടു
അമരാവതി: ആന്ധപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ട് ഉത്തരവായി. ഭരണം മെച്ചപ്പെടുത്തുക, വഖഫ് സ്ഥലങ്ങൾ സംരക്ഷിക്കുക, ബോർഡിന്റെ പ്രവർത്തനം മികവുള്ളതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു വഖഫ് ബോർഡ് പിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പതിനൊന്നംഗ വഖഫ് ബോർഡിലേക്ക് മൂന്ന് […]
ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
ടെൽ അവീവ്: ഗാസയിൽ കസ്റ്റഡിയിലുള്ള ഇസ്രേലി-അമേരിക്കൻ ബന്ദി ഈഡൻ അലക്സാണ്ടറുടെ (20) വീഡിയോ ഹമാസ് ഭീകരർ പുറത്തുവിട്ടു. തന്നെ മോചിപ്പിക്കാൻ യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇദ്ദേഹം വീഡിയോയിൽ അഭ്യർഥിക്കുന്നു. മൂന്നു […]
ഗാസ വെടിനിർത്തലിന് വീണ്ടും ചർച്ച
കയ്റോ: ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ വീണ്ടും ഊർജിതശ്രമം. ചർച്ചകൾക്കായി രണ്ടു പ്രതിനിധികളെ ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിലേക്ക് അയയ്ക്കുമെന്ന് ഹമാസ് അറിയിച്ചു. അമേരിക്കയാണ് വീണ്ടും വെടിനിർത്തൽ ശ്രമങ്ങൾ ഊർജിതമാക്കിയത്. ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവരും ശ്രമങ്ങളിൽ പങ്കാളികളാണ്. […]
വെടിനിർത്തലിന് സഹകരിക്കും: ഹിസ്ബുള്ള തലവൻ
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തൽ നടപ്പാക്കുന്നതിൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള തലവൻ നയീം ഖ്വാസെം പറഞ്ഞു. ബുധനാഴ്ച നിലവിൽ വന്ന വെടിനിർത്തലിൽ ഹിസ്ബുള്ള തലവന്റെ ആദ്യ പ്രതികരണമാണിത്. ഹിസ്ബുള്ള വെടിനിർത്തൽ അംഗീകരിച്ചുവെന്നും ഇതു നടപ്പാക്കുന്നതിൽ ലബനീസ് സേനയുമായി […]
ഗാസയിൽ 30 പേർ കൊല്ലപ്പെട്ടു
കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. 19 മരണങ്ങൾ മധ്യഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിലാണ്. നുസെയ്റത്തിലെ റെയ്ഡിൽ പങ്കെടുത്ത ഏതാനും ഇസ്രേലി ടാങ്കുകൾ പിന്മാറാൻ തുടങ്ങി. […]
ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം നിർത്തി
ബെയ്റൂട്ട്: ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിലായി. അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തുണ്ടാക്കിയ കരാർ ഇസ്രയേലും ഹിസ്ബുള്ളയും അംഗീകരിക്കുകയായിരുന്നു. ഒരുവർഷത്തിലധികമായി തുടരുന്ന പശ്ചിമേഷ്യാ സംഘർഷത്തിൽ നയതന്ത്രം വിജയം കാണുന്ന അപൂർവ സംഭവവുമായി ഇത്. ബുധനാഴ്ച […]