ഏകദേശം മുപ്പതോളം ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകിയതായി സിബിഐ അറിയിച്ചു. കേസ് ആദ്യം അന്വേഷിച്ച പോലീസ് സഞ്ജയ് റോയി എന്നയാളെ അറസ്റ്റ്ചെയ്തിരുന്നു. പോലീസ് സിവിക് വൊളണ്ടിയറായ ഇയാൾ മാത്രമല്ല പ്രതിയെന്ന് ഡോക്ടറുടെ മാതാപിതാക്കൾ സിബിഐയെ ധരിപ്പിച്ചിരുന്നു. […]
Author: സ്വന്തം ലേഖകൻ
എഐവൈഎഫ് നേതാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഷാഹിനയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഷാഹിന. കഴിഞ്ഞ മാസമാണ് ഷാഹിനയെ മണ്ണാർക്കാടെ […]
മന്ത്രി വീണയുടെ ഭർത്താവിനെതിരായ ആരോപണം; സിപിഎം നേതാവിന് പാർട്ടിയുടെ താക്കീത്
പത്തനംതിട്ട∙ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.കെ.ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത്. റോഡ് നിര്‍മ്മാണത്തിനിടെ മന്ത്രിയുടെ […]
ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി
ഇടുക്കി: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇടുക്കിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് കഞ്ചാവും ചാരായവും പിടികൂടി. എക്സൈസ് ആണ് പരിശോധന നടത്തി പിടികൂടിയത്. രാജാക്കാട് കള്ളിമാലിക്കരയില്‍ സുരേഷ് ആര് എന്നയാളെ 1.4 […]
ശ്രീജേഷിന് തിരുവനന്തപുരത്ത് അനുമോദനം സംഘടിപ്പിക്കും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിനെ സംസ്ഥാനം അനുമോദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓഗസ്റ്റ് 24ന് തിരുവനന്തപുരത്ത് വെച്ച് അനുമോദനം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ജക്കാർത്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മുഹമ്മദ് […]
ഒളിമ്പിക്സിനുശേഷം കണ്ണീരോടെ വിനേഷ് ഫോഗട്ട് നാട്ടിൽ തിരിച്ചെത്തി
ന്യൂഡൽഹി/ഛർകി ദാദ്രി: രാജ്യത്തിനായി ഒരു ഒളിന്പിക് മെഡൽ-അതായിരുന്നു ഹരിയാന ഛർകി ദാദ്രിക്കാരിയായ വിനേഷ് ഫോഗട്ടിന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്കു ശേഷിച്ചത് അഞ്ചു മിനിറ്റിന്റെ അകലം മാത്രം… എന്നാൽ, 100 ഗ്രാം അധിക തൂക്കത്തിന്റെ പേരിൽ […]
ഇറാനിലേക്ക് മനുഷ്യക്കടത്ത് ;എന്‍ഐഎ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. ഇറാനില്‍ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാല്‍ […]
കെ.എസ്.ആർ.ടി.സിക്ക് വീണ്ടും സർക്കാർ സഹായം. 91.53 കോടി കൂടി അനുവദിച്ചു
തിരുവനന്തപുരം: പെൻഷൻ വിതരണ തിരിച്ചടവ് ഉൾപ്പെടെയുള്ളവയ്ക്കായി കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ 91.53 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ […]
പെലാജിക് ട്രോളിംഗ് 12 നോട്ടിക്കൽ മൈലിനകത്ത് വേണ്ട
വൈപ്പിൻ: കടലിൽ കേരള തീരമായ 12 നോട്ടിക്കൽ മൈലിനകത്ത് പെലാജിക് വലകൾ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് ഫിഷറീസ് ഡയറക്ടർ ബി. അബ്ദുൾ നാസർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഈ വിഷയത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി […]
ബൃഹത് പദ്ധതിക്ക് കെഎസ്ഇബി അനുമതി
തിരുവനന്തപുരം : വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ വൈദ്യുതി മേഖലയുടെ നവീകരണം ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതി നടപ്പിലാക്കാൻ കെഎസ്ഇബി അനുമതി നൽകി. മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകൾ ക്കു പ്രത്യേക പാക്കേജും ഇതിൽ ഉൾപ്പെടും.1023.04 കോടി […]