വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ വത്തിക്കാൻ വക്താവ് പറഞ്ഞു. ലോകം മുഴുവൻ ഒത്തുചേരുന്ന ഒരു സുപ്രധാന ചടങ്ങിൽ മതത്തെക്കുറിച്ച് പരിഹാസ്യമായ പരാമർശങ്ങൾ ഉണ്ടാകരുതായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അനുബന്ധ വാർത്തകൾ
വിജയിയായി ശക്തമായി തിരിച്ചുവരും: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി അമിത് ഷാ
- സ്വന്തം ലേഖകൻ
- August 7, 2024
- 0
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിനേഷ് ഫോഗട്ടിന് മികച്ച […]
ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴത്തെ വികലമാക്കിയതിനെതിരേ വത്തിക്കാൻ
- സ്വന്തം ലേഖകൻ
- August 5, 2024
- 0
വത്തിക്കാൻ: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ […]