മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വർഷം തടവ്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനാണ് കേസിലെ പ്രതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2022 -23 കാലയളവിൽ ഇയാൾ നിരന്തരം കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
അനുബന്ധ വാർത്തകൾ
ഇസ്രയേലിനെച്ചൊല്ലി നിലമ്പൂരിൽ വാദ പ്രതിവാദം
- സ്വന്തം ലേഖകൻ
- June 16, 2025
- 0
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇസ്രയേൽ- പാലസ്തീൻ സംഘർഷവും ചൂടേറിയ ചർച്ചയായി. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ […]
ആന്റോ ആന്റണി റബർ ബോർഡിൽ, ഡീൻ കോഫി ബോർഡിൽ, ഹൈബി എംപിഇഡിഎയിലും മെംബർമാർ
- സ്വന്തം ലേഖകൻ
- August 9, 2024
- 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനു കീഴിലുള്ള അഞ്ച് ബോർഡുകളിൽ മെംബർമാരായി എംപിമാരെ തെരഞ്ഞെടുത്തു. ആന്റോ ആന്റണി, ക്യാപ്റ്റൻ ബ്രിജേഷ് ചൗത എന്നിവരാണ് റബർ ബോർഡ് മെംബർമാർ. കോഫി ബോർഡ് മെംബർമാരായി ഡീൻ കുര്യാക്കോസ്, കോട്ട ശ്രീനിവാസ പൂജാരി […]
പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ
- സ്വന്തം ലേഖകൻ
- August 8, 2024
- 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. സംസ്ഥാനസർക്കാർ പ്രതിനിധികളും ദുരിതബാധിതരും അടക്കമുള്ളവരുമായി സംസാരിച്ചശേഷം പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു കേരളം. സമാനതകളില്ലാത്ത വയനാട് ഉരുൾപൊട്ടൽ […]