ടെഹ്റാൻ: ഇറാന്റെ സന്ദേശം ഇസ്രയേലിനു കൈമാറാൻ തങ്ങളോട് ആവശ്യപ്പെട്ടതായി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോദൗളിദസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതു പ്രകാരം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കും. പ്രശ്നപരിഹാരത്തിന് ആരോടു സംസാരിക്കാനും സൈപ്രസ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുബന്ധ വാർത്തകൾ
ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ
- സ്വന്തം ലേഖകൻ
- September 29, 2024
- 0
ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന […]
ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം
- സ്വന്തം ലേഖകൻ
- November 6, 2024
- 0
ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ ടെൽ അവീവിൽ റാലി നടത്തി. ഗാലന്റിനെ പിരിച്ചുവിടുന്നത് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സർക്കാരിനും […]
വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
- സ്വന്തം ലേഖകൻ
- June 12, 2025
- 0
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്ത്തേണ് അയര്ലന്ഡില് കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി പീഡനത്തിനിരയായ കേസില് 14 വയസു പ്രായമുള്ള രണ്ട് ആണ്കുട്ടികള് അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്. പ്രതികള് റുമേനിയന് വംശജരാണെന്നു സൂചനയുണ്ട്. […]