ദുബായ്: ഇറാനിൽ ഒന്പത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. ഇറേനിയൻ ജുഡീഷറിയുടെ മിസാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ ആക്രമണത്തിനു പിന്നാലെ അറസ്റ്റിലായവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.
അനുബന്ധ വാർത്തകൾ
ജാതി സെൻസസിനൊപ്പം ദേശീയ സെൻസസ്; 2027 മാർച്ചിൽ ആരംഭിക്കും
- സ്വന്തം ലേഖകൻ
- June 4, 2025
- 0
ന്യൂഡൽഹി: ജാതി സെൻസസിനൊപ്പം ദേശീയ സെൻസസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ സർക്കാർ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ സെൻസസ് നടത്തുക. 2027 മാർച്ച് ഒന്നു മുതൽ സെൻസസ് ആരംഭിക്കും. എന്നാൽ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും […]
മുകേഷ് രാജിവയ്ക്കണമെന്ന് ആനി രാജ
- സ്വന്തം ലേഖകൻ
- August 29, 2024
- 0
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ ധാർമികമായും നിയമപരമായും അവകാശമില്ലെന്നും അവർ പറഞ്ഞു. നീതിപൂർവമായി, […]
ബംഗളൂരു അപകടം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും വിളിപ്പിച്ച് ഹൈക്കമാൻഡ്
- സ്വന്തം ലേഖകൻ
- June 9, 2025
- 0
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഉന്തിലുംതള്ളിലും 11പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഡി.കെ. ശിവകുമാർ നിലവിൽ ഡൽഹിയിലുണ്ട്. സിദ്ധരാമയ്യ ചൊവ്വാഴ്ച ഡൽഹിക്ക് […]