അഗർത്തല: ത്രിപുരയിലൂടെ അനധികൃതമായി ഇന്ത്യയിലേക്കു കടന്ന 11 ബംഗ്ലാദേശികൾ അറസ്റ്റിലായി. ഇവരെ സഹായിച്ച മൂന്ന് ഇന്ത്യക്കാരും പിടിയിലായി. അഹമ്മദാബാദിലേക്കും ചെന്നൈയിലേക്കും പോകാനായി ശനിയാഴ്ച അഗർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ അഗർത്തല റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അനുബന്ധ വാർത്തകൾ
മുകേഷ് രാജിവയ്ക്കണമെന്ന് ആനി രാജ
- സ്വന്തം ലേഖകൻ
- August 29, 2024
- 0
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ ധാർമികമായും നിയമപരമായും അവകാശമില്ലെന്നും അവർ പറഞ്ഞു. നീതിപൂർവമായി, […]
പ്രതിനിധിസംഘം കണ്ട ലോകനേതാക്കൾ ആരൊക്കെയെന്ന് കോണ്ഗ്രസ്
- സ്വന്തം ലേഖകൻ
- June 5, 2025
- 0
ന്യൂഡൽഹി: “ഓപ്പറേഷൻ സിന്ദൂറി’നെയും തുടർന്നുള്ള സംഭവവികാസങ്ങളെയുംകുറിച്ച് മറ്റു രാജ്യങ്ങളോടു വിശദീകരിക്കാൻ പോയ ഇന്ത്യൻ പ്രതിനിധിസംഘം ഏതെങ്കിലും ഒരു പ്രധാനപ്പെട്ട ലോകനേതാവിനെ കണ്ടോ എന്ന ചോദ്യവുമായി കോണ്ഗ്രസ്. സന്ദർശിച്ച രാജ്യങ്ങളിൽ ഒരിടത്തുപോലും ആ രാജ്യത്തെ വിദേശകാര്യമന്ത്രിയെ […]
ഇറാനുമായി ആണവചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് യൂറോപ്യൻ ശക്തികൾ
- സ്വന്തം ലേഖകൻ
- June 15, 2025
- 0
ബെർലിൻ: പശ്ചിമേഷ്യാ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാനുമായി ഉടൻ ആണവചർച്ച നടത്താൻ സന്നദ്ധത അറിയിച്ച് ജർമനി, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങൾ. ഒമാൻ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി ജൊഹാൻ വേഡ്ഫുൽ ആണ് ഇക്കാര്യം അറിയിച്ചത്. […]