ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് മസാറ്റോ കാണ്ട ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. “വികാസ് ഭാരത് 2047’ ദീർഘവീക്ഷണം നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യക്ക് 83,000 കോടിരൂപയുടെ വായ്പ അനുവദിച്ചതായും വ്യക്തമാക്കി. അടുത്ത അഞ്ചുവർഷത്തേക്ക് അടിസ്ഥാന സൗകര്യ വികസനത്തിനാണു പണം ഉപയോഗിക്കുക.
അനുബന്ധ വാർത്തകൾ
മഹാരാഷ്ട്രയിൽ എൻജിനിയർ അറസ്റ്റിൽ
- സ്വന്തം ലേഖകൻ
- May 29, 2025
- 0
മുംബൈ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ജൂണിയർ എൻജിനിയറെ മഹാരാഷ്ട്ര എടിഎസ് പിടികൂടി. രവീന്ദ്ര മുരളീധർ വർമ (27) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ഡിഫൻസ് ടെക്നോളജി സ്ഥാപനത്തിലായിരുന്നു വർമ ജോലി ചെയ്തിരുന്നത്. അതുവഴി അതീവ സുരക്ഷയുള്ള […]
അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിന് എൻഐഎയും എഎഐബിയും
- സ്വന്തം ലേഖകൻ
- June 13, 2025
- 0
അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിവിധ അന്വേഷണസംഘങ്ങളുടെ തീവ്രശ്രമം. വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), യുഎസിലെയും യുകെയിലെയും വിദഗ്ധസംഘം […]
നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
- സ്വന്തം ലേഖകൻ
- June 14, 2025
- 0
ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നർ നെതന്യാഹുവിന്റെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.