ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ഭൂ​മി, നാ​ളെ വ​ഖ​ഫ് ആ​ണെ​ന്ന് പ​റ​യി​ല്ലേ; ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

വ​യ​നാ​ട്: മു​ന​മ്പം ഭൂ​മി വി​ഷ​യ​ത്തി​ൽ വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ഭൂ​മി, നാ​ളെ വ​ഖ​ഫ് ആ​ണെ​ന്ന് പ​റ​യി​ല്ലേ എ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ വ​യ​നാ​ട്ടി​ൽ പ​റ​ഞ്ഞു.

അ​വി​ടെ​യൊ​രു ച​ങ്ങാ​യി ഇ​രി​പ്പു​ണ്ട് അ​യ്യ​പ്പ​നു താ​ഴെ. അ​യ്യ​പ്പ​ൻ പ​തി​നെ​ട്ടു പ​ടി​യു​ടെ മു​ക​ളി​ൽ. പ​തി​നെ​ട്ടു പ​ടി​യു​ടെ അ​ടി​യി​ൽ വേ​റൊ​രു ച​ങ്ങാ​യി ഇ​രി​പ്പു​ണ്ട്. വാ​വ​ര്. ഈ ​വാ​വ​ര്, ഞാ​നി​ത് വ​ഖ​ഫി​ന് കൊ​ടു​ത്തെ​ന്ന് പ​റ​ഞ്ഞാ​ൽ നാ​ളെ ശ​ബ​രി​മ​ല വ​ഖ​ഫി​ന്‍റേ​ത് ആ​കും. അ​യ്യ​പ്പ​ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രും. അ​നു​വ​ദി​ക്ക​ണോ എ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.

ഇ​വി​ട​ത്തെ ക്രി​സ്ത്യാ​നി​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​മ​ല്ലേ വേ​ളാ​ങ്ക​ണ്ണി. നാ​ളെ വേ​ളാ​ങ്ക​ണ്ണി വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ കൊ​ടു​ക്ക​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ത് കൊ​ടു​ക്കാ​തി​രി​ക്കാ​നാ​ണ് വ​ഖ​ഫ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.