ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയുക്തനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. വിശദാംശങ്ങൾ പിന്നാലെ അറിയിക്കും.
അനുബന്ധ വാർത്തകൾ
തുമ്പയില്‍ തിരയിൽപെട്ടു വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി
- സ്വന്തം ലേഖകൻ
- August 7, 2024
- 0
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം. തിരയില്‍പ്പെട്ട് മറിഞ്ഞ വള്ളത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. ഇവരിൽ നാലുപേരും നീന്തി രക്ഷപെട്ടു. അതേസമയം, സെബാസ്റ്റ്യന്‍ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. […]
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരു കുട്ടി കൂടി രോഗമുക്തി നേടി
- സ്വന്തം ലേഖകൻ
- August 22, 2024
- 0
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് ആശുപത്രി വിട്ടത്. ഇരുപത് ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും […]
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു
- സ്വന്തം ലേഖകൻ
- August 7, 2024
- 0
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു. ജൂലൈയിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടങ്ങള്‍ ഉണ്ടായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം […]