ലോൺ ആപ് ഭീഷണിയിൽ യുവതിയുടെ ആത്മഹത്യ; പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്ന് സൂചന

പെ​​​രു​​​മ്പാ​​​വൂ​​​ർ: ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ൺ ആ​​പ് ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ വീ​​ട്ട​​മ്മ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ലോ​​​ബി​​​യെ​​​ന്നു സൂ​​​ച​​​ന. സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റു​​​പ്പം​​​പ​​​ടി സി​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

വേ​​​ങ്ങൂ​​​ർ അ​​​രു​​​വ​​​പ്പാ​​​റ കു​​​രി​​​യ​​​പ്പു​​​റം വീ​​​ട്ടി​​​ൽ അ​​​നീ​​​ഷി​​​ന്റെ ഭാ​​​ര്യ ആ​​​ര​​​തി (31) യാ​​ണു ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ 11 ഓ​​ടെ വീ​​​ട്ടി​​​ലെ കി​​​ട​​​പ്പു​​​മു​​റി​​​യി​​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. പോ​​ലീ​​സി​​ന്റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ലോ​​​ൺ ആ​​​പ് ​ ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു യു​​വ​​തി ജീ​​വ​​നൊ​​ടു​​ക്കി​​യ​​തെ​​ന്നു ക​​​ണ്ടെ​​​ത്തി​​യി​​ട്ടു​​ണ്ട്.

മൊ​​​ബൈ​​​ൽ ഫോ​​​ൺ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ​​ നി​​​ന്നും ആ​​​ര​​​തി ഒ​​ന്നി​​ലേ​​റെ ലോ​​​ൺ ആ​​പ്പു​​ക​​ൾ വ​​ഴി ലോ​​​ൺ എ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​ത്ത​​ര​​ത്തി​​ൽ എ​​​ടു​​​ത്തി​​​രു​​​ന്ന വാ​​​യ്പ​​​ക​​​ളി​​​ൽ ചി​​​ല​​​ത് തി​​​രി​​​ച്ച​​​ട​​​ച്ചി​​​രു​​​ന്നു.

വ​​​ലി​​​യൊ​​​രു തു​​​ക ലോ​​​ൺ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്രോ​​​സ​​​സിം​​​ഗ് ഇ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ഫീ​​​സ് ​ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി മ​​​റ്റൊ​​​രു ആ​​​പ്പി​​​ൽ​​നി​​​ന്നും വാ​​​യ്പ ത​​​ര​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ന്ന് വ​​​ലി​​​യ തു​​​ക​​​യ്ക്കാ​​​യു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തു​​​ക ല​​​ഭി​​​ച്ചി​​ല്ല. പ്രോ​​​സ​​​സിം​​​ഗ് ഫീ​​​യാ​​​യി ന​​​ൽ​​​കി​​​യ തു​​​ക തി​​​രി​​​കെ കി​​ട്ടി​​യ​​തു​​​മി​​​ല്ല. പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സി​​​നാ​​​യി എ​​​ടു​​​ത്തി​​​രു​​​ന്ന വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​നും സ​​​ധി​​​ച്ചി​​​ല്ല.

യു​​​വ​​​തി​​​യെ ലോ​​​ൺ ആ​​​പ് സം​​​ഘം ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ന​​​ഗ്‌​​ന​​ചി​​​ത്ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ആ​​​ര​​​തി​​​യു​​​ടെ ഫോ​​​ണി​​​ലു​​​ണ്ട്.

അ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചാ​​​ൽ താ​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​മെ​​​ന്നു​​​ള്ള ആ​​​ര​​​തി​​​യു​​​ടെ മ​​​റു​​​പ​​​ടി​ ഉ​​​ണ്ടെ​​​ങ്കി​​​ലും വീ​​​ണ്ടും ഭീ​​​ഷ​​​ണി തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ആ​​​ര​​​തി ജീ​​വ​​നൊ​​ടു​​ക്കി​​യ​​തെ​​ന്നാ​​ണ് കു​​​റു​​​പ്പം​​​പ​​​ടി പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. യു​​​വ​​​തി​​​യു​​​ടെ മോ​​​ർ​​​ഫ് ചെ​​​യ്ത ചി​​​ത്ര​​​ങ്ങ​​​ൾ ഭ​​​ർ​​​ത്താ​​​വി​​​ന്റെ​​​യും യു​​​വ​​​തി​​​യു​​​ടെ​​യും ഫോ​​​ണി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യും പ​​​റ​​​യു​​​ന്നു.

അ​​​തി​​നി​​ടെ, മൂ​​​വാ​​​റ്റു​​​പു​​​ഴ ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​ശേ​​ഷം ആ​​​ര​​​തി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്‌​​​ക​​​രി​​​ച്ചു. മ​​​ക്ക​​​ൾ ദേ​​​വ​​​ദ​​​ത്ത്, ദേ​​​വ​​​സൂ​​​ര്യ.