തിരുവനന്തപുരം: വയനാട്, വിലങ്ങാട് പുനരധിവാസത്തെക്കുറിച്ച് പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ സർക്കാരിനു മുന്‍പാകെ സമർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടാണ് പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. വയനാട്ടിൽ 100 വീടുകൾ രാഹുൽ […]
Tag: wayanad
വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. […]
വയനാട് നഷ്ടപരിഹാരം: ഹർജി 16നു പരിഗണിക്കും
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സമാന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. മീനച്ചില്‍ സ്വദേശി ജയിംസ് വടക്കന്‍ നല്കിയ ഹര്‍ജി ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് […]
വയനാട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തിൽ 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി […]
വയനാട് ദുരന്തം: കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി രാജൻ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണെന്നും കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ. 1200 കോടിയുടെ നഷ്ടം കണക്കാക്കി […]
വീട് നിർമിച്ചുനൽകാമെന്ന് ഓർത്തഡോക്സ് സഭ
കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാൻ സന്നദ്ധത അറിയിച്ച് മലങ്കര സുറിയാനി സഭ. ദുരിതബാധിതർക്കായി നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകൾ സർക്കാർ നിർദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങൾക്ക് വിധേയമായും നിർമിച്ചു നൽകും. വീട് […]
വയനാട് ദുരന്തം: ഫണ്ട് ശേഖരണത്തിനെതിരായ ഹര്‍ജി പിഴ ചുമത്തി തള്ളി
കൊച്ചി: വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പിഴയടയ്ക്കണമെന്ന നിര്‍ദേശത്തോടെ തള്ളി. സര്‍ക്കാരില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ടു കാസര്‍ഗോഡ് സ്വദേശിയായ അഡ്വ. സി. […]
സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവർത്തനവും പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് […]
വയനാട് ദുരന്തം; ഓണാഘോഷ പരിപാടികൾ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും റദ്ദാക്കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികൾ ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന് […]
ജനകീയ തിരച്ചിൽ ദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്താൻ: ഐജി സേതുരാമന്
വയനാട്: ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ ജനകീയ തിരച്ചിലിന്റെ ലക്ഷ്യം രക്ഷാദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്തലെന്ന് ഐജി സേതുരാമന്. ദുരന്തബാധിതര്‍ തിരച്ചിലിന്റെ ഭാഗമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദുരന്തബാധിതര്‍ നേരിട്ട് തിരയുന്നതല്ല രീതി. അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന […]