വ​ഖ​ഫി​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി​കൈ​യേ​റ്റം എ​തി​ര്‍​ക്ക​പ്പെ​ട​ണം: ജ​സ്റ്റീ​സ് എം. ​രാ​മ​ച​ന്ദ്ര​ന്‍

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്ത് വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ഭൂ​​​​മി കൈ​​​​യേ​​​​റ്റം എ​​​​തി​​​​ര്‍​ക്ക​​​​പ്പെ​​​​ടേ​​​​ണണ്ടതാണെന്ന് റി​​​​ട്ട. ജ​​​​സ്റ്റീ​​​​സ് എം. ​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ വ​​​​ഖ​​​​ഫ് നി​​​​യ​​​​മം സ്വ​​​​ത​​​​ന്ത്ര​​​​ഭാ​​​​ര​​​​തം ക​​​​ണ്ട ക​​​​രി​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. ആ ​​​​നി​​​​യ​​​​മ​​​​നി​​​​ര്‍​മാ​​​​ണം ന​​​​ട​​​​ത്തി​​​​യ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ചി​​​​ന്താ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​യാ​​​​ണു […]

മു​ന​മ്പം നി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കുമെന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍

കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രും ബി​​​​ജെ​​​​പി​​​​യും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ര്‍​ജ് കു​​​​ര്യ​​​​ന്‍. വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ […]

മു​​ന​​മ്പം: പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​ന് ത​​ട​​സം നി​​ൽ​​ക്കു​​ന്ന​​താ​​ര്?

വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ​ത്തു​​ട​​ർ​​ന്ന് പ്ര​​തി​​സ​​ന്ധി​​യി​​ൽ അ​​ക​​പ്പെ​​ട്ട മു​​ന​​മ്പം നി​​വാ​​സി​​ക​​ൾ പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് സ​​മ​​രം തു​​ട​​രു​​ന്ന​​തി​​നി​​ടെ പാ​​ണ​​ക്കാ​​ട് സ​​യ്യി​​ദ് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ൾ ഒ​​രു​​മി​​ച്ചു​​ കൂ​​ടു​​ക​​യും പ്ര​​തി​​ക​​ര​​ണം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തത് സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണ്. […]

വ​ഖ​ഫ് കൊ​യ്ത്തി​നു മുനമ്പത്ത് കൂ​ലി

ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​യ്ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ പി​ന്നെ മുനമ്പത്തു പ്ര​ശ്ന​മി​ല്ല. പ​ക്ഷേ, ഇ​ര​ക​ളു​ടെ കൂ​ടെ​യാ​ണെ​ന്നു പ​റ​യു​ന്ന​വ​രൊ​ന്നും ബോ​ർ​ഡി​നോ​ടു കാ​ര്യം പ​റ​യു​ന്നി​ല്ല. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് […]

മു​ന​മ്പം സ​മ​രം; അ​വ​സാ​ന പോ​രാ​ളി മ​രി​ച്ചു​വീ​ഴും വ​രെ തുടരും : മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കൊ​ച്ചി: മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ അ​ദ്ദേ​ഹം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​ർ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും സ​മ​ര​ത്തി​ൽ ഏ​ത​റ്റം വ​രെ പോ​കേ​ണ്ടി […]

വ​ഖ​ഫ് എ​ന്നാ​ൽ നാ​ല് അ​ക്ഷ​ര​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്ന കി​രാ​ത​മെ​ന്ന് സു​രേ​ഷ് ഗോ​പി

വ​യ​നാ​ട്: വ​ഖ​ഫ് എ​ന്നാ​ൽ നാ​ല് അ​ക്ഷ​ര​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്ന കി​രാ​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ആ ​ബോ​ര്‍​ഡി​ന്‍റെ പേ​ര് താ​ൻ പ​റ​യി​ല്ലെ​ന്നും ആ ​കി​രാ​ത​ത്തെ ഒ​തു​ക്കി​യി​രി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യാ […]

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ഭൂ​മി, നാ​ളെ വ​ഖ​ഫ് ആ​ണെ​ന്ന് പ​റ​യി​ല്ലേ; ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

വ​യ​നാ​ട്: മു​ന​മ്പം ഭൂ​മി വി​ഷ​യ​ത്തി​ൽ വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ഭൂ​മി, നാ​ളെ വ​ഖ​ഫ് ആ​ണെ​ന്ന് പ​റ​യി​ല്ലേ എ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ വ​യ​നാ​ട്ടി​ൽ പ​റ​ഞ്ഞു. അ​വി​ടെ​യൊ​രു ച​ങ്ങാ​യി ഇ​രി​പ്പു​ണ്ട് അ​യ്യ​പ്പ​നു […]

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ഭൂ​മി, നാ​ളെ വ​ഖ​ഫ് ആ​ണെ​ന്ന് പ​റ​യി​ല്ലേ; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

വ​യ​നാ​ട്: മു​ന​മ്പം ഭൂ​മി വി​ഷ​യ​ത്തി​ൽ വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ഭൂ​മി, നാ​ളെ വ​ഖ​ഫ് ആ​ണെ​ന്ന് പ​റ​യി​ല്ലേ എ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ വ​യ​നാ​ട്ടി​ൽ പ​റ​ഞ്ഞു. അ​വി​ടെ​യൊ​രു ച​ങ്ങാ​യി ഇ​രി​പ്പു​ണ്ട് അ​യ്യ​പ്പ​നു […]

വ​​ഖ​​ഫ് വ​​സ്തു സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം

ഒ​രു പ്രോ​പ്പ​ർ​ട്ടി വ​ഖ​ഫി​ന്‍റേ​താ​ണോ​യെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ അ​ധി​കാ​ര​മാ​ണ് 1995ലെ ​വ​ഖ​ഫ് നി​യ​മം വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സെ​ക്‌​ഷ​ൻ 40 പ്ര​കാ​രം ഒ​രു വ​സ്തു വ​ഖ​ഫ് ആ​ണോ​യെ​ന്നു സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​ഖ​ഫ് ബോ​ർ​ഡി​ന് […]

വ​ഖ​ഫ് ബോ​ര്‍​ഡി​നെ നി​സാ​ര​മാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ല: തു​ഷാ​ര്‍

പാ​​​ല​​​ക്കാ​​​ട്: വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​നെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ബി​​​ഡി​​​ജെ​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ഷാ​​​ര്‍ വെ​​​ള്ളാ​​​പ്പ​​​ള്ളി. ക​​​ൽപ്പാ​​​ത്തി​​​യി​​​ല്‍ ഉ​​​ള്‍​പ്പ​​​ടെ വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചേ​​​ക്കാ​​​മെ​​​ന്നും തു​​​ഷാ​​​ര്‍ വെ​​​ള്ളാ​​​പ്പ​​​ള്ളി പാ​​​ല​​​ക്കാ​​​ട്ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. വ​​​ഖ​​​ഫ് ഏ​​​തെ​​​ങ്കി​​​ലും ഭൂ​​​മി​​​യി​​​ല്‍ […]