തി​രു​വ​ന​ന്ത​പു​രം: നി​ർ​ദി​ഷ്ട തീ​ര​ദേ​ശ ഹൈ​വേ പ​ദ്ധ​തി​യി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. വി​ക​സ​ന​ത്തെ​യ​ല്ല, വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ പാ​വ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്ത് ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ […]