കോളേജിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ആദ്യം; നിസ്‌കാര മുറി അനുവദിക്കില്ലെന്ന് അധികൃതർ

മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റും പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.

നി​ര്‍​മ​ല കോ​ള​ജി​നെ​തി​രാ​യ നീ​ക്കം ഗൗ​ര​വ​ത​രം: സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍

കൊ​​​ച്ചി: ക്രി​​​സ്ത്യ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്ത് സ​​​മീ​​​പ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ മ​​​ത​​​വ​​​ര്‍​ഗീ​​​യ അ​​​ധി​​​നി​​​വേ​​​ശ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍​മ​​​ല കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ന്‍. ഇ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ […]