ഒളിമ്പിക്‌സിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ച് അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു

1975-ൽ സ്ഥാപിതമായ ഒളിമ്പിക് ഓർഡർ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയാണ്. ഇന്ത്യൻ ഷൂട്ടിംഗ് ഐക്കൺ അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് പ്രസ്ഥാനത്തിന് നൽകിയ “വിശിഷ്‌ട സംഭാവന” പരിഗണിച്ച് അഭിമാനകരമായ ഒളിമ്പിക് ഓർഡർ ലഭിച്ചു. 2008ലെ ബീജിംഗ് […]

ഗുസ്തി താരം വിനീഷ് ഫോഗട്ട് ബോധംരഹിതയായി ഒളിമ്പിക് ഗ്രാമത്തിലെ ക്ലിനിക്കിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു

ബുധനാഴ്ച നടക്കുന്ന പാരീസ് ഒളിമ്പിക്‌സ് 2024 ഫൈനൽ മത്സരത്തിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ബോധരഹിതയായി.

ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ന്ത്യ അ​ത്താ​ഴ​ത്തെ വി​ക​ല​മാ​ക്കി​യ​തി​നെ​തി​രേ വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ: പാ​രീ​സ് ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തെ വി​ക​ല​മാ​ക്കു​ന്ന രീ​തി​യി​ൽ സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ച​തി​നെ അ​പ​ല​പി​ച്ച് വ​ത്തി​ക്കാ​ൻ രം​ഗ​ത്ത്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ൾ വേ​ദ​നി​പ്പി​ച്ചെ​ന്നും ഇ​തു​മൂ​ലം വി​ഷ​മ​മു​ണ്ടാ​യ​വ​ർ​ക്കൊ​പ്പം ചേ​രു​ന്നു​വെ​ന്നും ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ […]

ച​രി​ത്രം..! വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ്

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ് ഓ​ടി​യെ​ത്തി​യ​ത്. യു​എ​സി​ന്‍റെ ഷ​ക്കാ​രി റി​ച്ച​ഡ്സ​ൻ വെ​ള്ളി​യും മെ​ലി​സ […]

സെക്സ് ബെഡ്റൂമിൽ മാത്രം ഒതുക്കിയാൽ പ്പോരേ? ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ

ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ എല്ലാം പറയുന്നത്. ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.