ധാക്ക: ഇന്ത്യയിലുള്ള മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണയ്ക്കായി കൈമാറണമെന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സെക്രട്ടറി ജനറൽ മിർസ ഫക്രുൾ ഇസ്ലാം ആലംഗീർ ആവശ്യപ്പെട്ടു. ഹസീനയ്ക്ക് അഭയം നല്കിയ ഇന്ത്യ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു. […]
Tag: Sheikh Hasina
ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കേസ്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കേസ്. സിൽഹെത് നഗരത്തിൽ നടന്ന പ്രതിഷേധറാലിക്കു നേർക്കുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് ഹസീനയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഹസീനയ്ക്കും മറ്റ് 86 പേർക്കുമെതിരേയാണ് കേസ്. ഓഗസ്റ്റ് നാലിനു നടന്ന […]
ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം; കേസുകളുടെ എണ്ണം 15 ആയി
ധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ കേസ്. ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരേയാണു കേസെടുത്തിരിക്കുന്നത്. മിർപുരിലും ഷെർ ഇ […]
ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്
ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്. കഴിഞ്ഞ മാസം വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസ് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലാണിത്. മുൻ ആഭ്യന്തരമന്ത്രി അസുദുസമാൻ ഖാൻ, മുൻ ഗതാഗത മന്ത്രിയും അവാമി ലീഗ് […]
അഭയാര്‍ഥിയായി പരിഗണിക്കാനാവില്ല; ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യുകെ
ന്യൂഡൽഹി : രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യുകെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്നും യുകെ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് […]
ഷെയ്ഖ് ഹസീന ബ്രിട്ടണിൽ അഭയം തേടിയേക്കും; അതുവരെ ഇന്ത്യയിൽ തുടരുമെന്ന് സൂചന
ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുന്നു. ബ്രിട്ടണിൽ രാഷ്ട്രീയ അഭയം ഉറപ്പാകുംവരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് സൂചന. ഡൽഹിയിലെത്തിയ ഷെയ്ഖ് ഖസീന മകൾ സയിമ […]