മ​ത​വും സം​സ്കാ​ര​വും അ​ക്ര​മ​ത്തി​ലേ​ക്ക​ല്ല, സാ​ഹോ​ദ​ര്യത്തിലേക്കു ന​യി​ക്ക​ണം: മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: മ​​ത​​ങ്ങ​​ൾ അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കും അ​​നീ​​തി​​ക്കും ആ​​ഹ്വാ​​നം ചെ​​യ്യു​​ന്നി​​ല്ലെ​​ന്നും സ​​മാ​​ധാ​​ന​​വും സ​​ഹ​​വ​​ർ​​ത്തി​​ത്ത​വു​മു​ള്ള സാ​​മൂ​​ഹ്യ​​വ്യ​​വ​​സ്ഥി​​തി കെ​​ട്ടി​​പ്പടുക്കാന്‍ ഏ​​വ​​രും ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. മ​​ത​​ങ്ങ​​ളെ അ​​ധി​​കാ​​ര​​ത്തി​​നും രാ​​ഷ്‌​​ട്രീ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കു​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു തെ​​റ്റാ​​ണെ​​ന്നും ഇ​​റ്റ​​ലി​​യി​​ലെ അ​​ഫ്‌​​ഗാ​​ൻ സ​​മൂ​​ഹ​​ത്തി​​ന് ബു​​ധ​​നാ​​ഴ്ച വ​​ത്തി​​ക്കാ​​നി​​ൽ […]

കേരളത്തിനുവേണ്ടി പ്രാർഥിച്ചു ഫ്രാൻസിസ് മാർപാപ്പ

വ​ത്തി​ക്കാ​ൻ: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നി​ര​യാ​യ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വ​ത്തി​ക്കാ​ൻ ച​ത്വ​ര​ത്തി​ൽ ന​ട​ന്ന ത്രി​കാ​ല പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം തീ​ർ​ഥാ​ട​ക​രെ അ​ഭി​സ‌ം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് കേ​ര​ള​ത്തി​ലെ പ്ര​കൃ​തി​ദു​ര​ന്ത ബാ​ധി​ത​രെ മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ച​ത്. “പേ​മാ​രി​മൂ​ലം നി​ര​വ​ധി ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും […]