ഹി​​​ജാ​​​ബ് ധരിക്കണമെന്ന് വിദ്യാർഥിനി ; പള്ളുരുത്തിയിൽ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടു

കൊ​​​ച്ചി: ഹി​​​ജാ​​​ബ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ആ​​​വ​​​ശ്യ​​​വും അ​​​തി​​​നാ​​​യി നിരോധിത ഇസ്ലാമിക ഭീകര പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയകാര്യ സംഘടനയായ SDPIയുടെ സ​​​മ്മ​​​ർ​​​ദ​​​വും സ്കൂ​​​ളി​​​ന്റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. പ​​​ള്ളു​​​രു​​​ത്തി സെ​​​ന്റ് റീ​​​ത്താ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളാ​​​ണ് ഹിജാബിന്റെ […]

പിഎഫ്ഐ നേതാവിന്‍റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: മ​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ഒ.​എം.​എ. സ​ലാം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ത​ന്‍റെ മ​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തോ​ടൊ​പ്പം […]